Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
അടുക്കളയുടെ മുകളിൽ നാനോ വൈറ്റിന് പകരം നെക്സിയോൺ ടൈലുകൾ ഉപയോഗിക്കാമോ? ഇത് അടുക്കളയിൽ ബാക്ക് സ്പ്ലാഷായി ഉപയോഗിക്കാമോ? ?
2
1
Comments
Shan Tirur
Civil Engineer | Malappuram
upayogikkam. no problem
More like this
Meera K
Home Owner
അടുക്കളയുടെ മുകളിൽ നാനോ വൈറ്റിന് പകരം നെക്സിയോൺ ടൈലുകൾ ഉപയോഗിക്കാമോ? ഇത് അടുക്കളയിൽ ബാക്ക് സ്പ്ലാഷായി ഉപയോഗിക്കാമോ? ?
Bobby Roshan
Home Owner
Paint ചെയ്യുമ്പോൾ പുട്ടിക്ക് പകരം ജിപ്സം ഉപയോഗിക്കാമോ ?
Vibin Thomas
Home Owner
അടുക്കളയുടെ മുകളിൽ ബെഡ് റൂം ഉണ്ടാക്കാൻ പറ്റുമോ ?
Deepak Rajendran
Home Owner
അടുക്കളയുടെ അടുപ്പ് ഇരിക്കുന്ന ഭാഗത്തെ ഭിത്തിയിൽ നിന്നും പെയിന്റ് ഇളക്കി പോരുന്നു? ഇത് എന്ത് കൊണ്ട് ആണ്? ചൂട് അടിച്ചിട്ട് ആണോ?
Vibin Thomas
Home Owner
ലിന്റെൽന്റെ മുകളിൽ വിള്ളലുക്കൾ കാണപ്പെടുന്നു. ഇത് എങ്ങനെ പരിഹരിക്കാം ?
Gokul Akhil
Home Owner
പെർഗോള ചെയ്യുമ്പോൾ ഗ്ലാസിനു പകരം poly carbonate ഷീറ്റ് ഉപയോഗിക്കാമോ. ഇത് ഈട് നിൽക്കുമോ ?
Sajeev Nair
Home Owner
തേക്കുവാൻ മണലും സിമെന്റും ഉപയോഗിക്കുന്നതിനു പകരം ഫെറോcement ഉപയോഗിക്കാമോ ?
Ahilash vrindavan
Home Owner
അടുക്കളയുടെ ഫെർറോസ്ലാബ് പെട്ടന് മുഷിയുന്നു, ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം ?
prabi p
Home Owner
മോഡുലാർ അടുക്കളയുടെ ടോപ്പിങ്ങായി മാർക്കറ്റിൽ വത്യസ്ഥങ്ങളായ ഫുൾ ബോഡി ടൈൽസ് കാണുന്നു. ഇത് ഉപയോഗിക്കുന്നത് നല്ലതാണോ? എന്തേലും പാർശ്വ ഫലങ്ങൾ ഉണ്ടൊ?
Nimi Narayan
Home Owner
അടുക്കളയിൽ fume hood വയ്ക്കാൻ ഉദ്ദേശിക്കുന്ന side (east) ഇലെ slab nte length 180 cm ആണ്. ഇത് cooking ന് congestion ആകുമോ
Deepa Prasad
Home Owner
അടുക്കളയിൽ കൗണ്ടർടോപ്പായി വയിറ്റ് കോൺക്രീറ്റ് സ്ലാബ് ഉപയോഗിക്കാമോ?
prabi p
Home Owner
മോഡുലാർ അടുക്കളയുടെ topping നു വേണ്ടി ഗ്രാനൈറ്റ്, നാനോ വൈറ്റ് കൂടാതെ ഫുൾ ബോഡി ടൈൽസ് എന്നിവയിൽ ഏറ്റവും നല്ലത് ഏതാണ്?
Manaf Hussain
Home Owner
അടുക്കളയുടെ സിങ്കിന്റെ ഡെപ്ത് കൂടി പോയി, ഇനി ഇത് മാറ്റാൻ കഴിയുമോ ?. ?
Arun Soman
Home Owner
ചെരിച്ചു വാർക്ക യുടെ മുകളിൽ ഓട് പതിപ്പിക്കുന്നതിന് പകരം അലുമിനിയം ഷീറ്റ് ഫിറ്റ് ചെയ്യാൻ പറ്റുമോ ?
ra zz
Home Owner
Landing ൽ ഇങ്ങനെ ഒരു ഭാഗം ഉണ്ട്. ഇവിടെ Pipe കൊടുക്കുന്നത് ആണോ ഗ്രിൽ കൊടുക്കുന്നത് ആണോ നല്ലത്?. ജാളി , പർഗോള താൽപര്യം ഇല്ല. അപ്പുറത്ത് അടുക്കളയുടെ മുകളിൽ നിന്നും ഒരാൾ ഉയരം മാത്രമേ ഉള്ളു. So , Safty ഉള്ളത് വേണം. മുകളിൽ 3 - 3w led കൊടുത്തിട്ടുണ്ട്.( അതിൻ്റെ Pipe stright പോകുന്നുണ്ട്.)
Asif Mohammed
Home Owner
അടുക്കളയിൽ കൗണ്ടർടോപ്പായി വയിറ്റ് കോൺക്രീറ്റ് സ്ലാബ് ഉപയോഗിക്കാമോ?
Sajeev Nair
Home Owner
Dining wash ഏരിയയിൽ clading ടൈലിന് പകരം vinyl wall പേപ്പർ ഉപയോഗിക്കാമോ?
Manaf Hussain
Home Owner
അടുക്കളയുടെ പൈപ്പിന് വെള്ളത്തിനു തീരെ ഫോഴ്സ് കുറവ് ആണ്, ഇത് എങ്ങനെ പരിഹരിക്കാം ?
Sajeevan P K
Home Owner
കുളത്തിന് പകരം പൂൾ വന്നിരിക്കുന്നു, കുളപ്പുരയ്ക്ക് പകരം കുളിപുരക്കളും വന്നു, കാവിന് പകരം ഗാർഡനിങ്ങും ലാൻഡ്സ്കപിങ്ങും, പടിപ്പുരയുടെ സ്ഥാനത് എൻട്രി പോർട്ടൽ ഇങ്ങനെ മാരുണ്ട് കേരളത്തിന്റെ വീട് എന്ന കാഴ്ചപ്പാടുകൾ മാറുന്നു, ഇത് അനുയോജ്യമാണോ ഈ മാറ്റങ്ങൾ? ?.
Vijaya menon
Home Owner
വീട് പണി കഴിഞ്ഞിട്ട് ആറു വർഷത്തോളമായി. മുകളിൽ ഇട്ടിരിക്കുന്ന ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു. എന്തുകൊണ്ടാണിത് ,പണി മോശം ആയതുകൊണ്ടാണോ, ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
upayogikkam. no problem