ഹലോ നമസ്കാരം
അതിലും നല്ല ബെറ്റർ ഇൻസൈഡ് സിമാൻഡ് പ്ലാസ്റ്ററിങ്ങിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറവായിരിക്കും ക്രാക്ക് വീഴുകയില്ല my gypsum plashering contractor
Ferro cement എന്നത് ഒരു തരം സിമൻ്റ് അല്ല . ചെറിയ തരം Steel ഉപയോഗിച്ച് customised ആയി വാർത്ത് ഉണ്ടാക്കുന്ന slab, small beam ,.posts, . wall panel എന്നിവ ആണ് .. septic tank , well rings , walls ഒക്കെ ഇങ്ങനെ mould ചെയ്ത് എടുക്കാം
ferrocement ഒരു combination product RCC ക്കു പകരം ഉപയോഗിക്കുന്നത്. water tank, കനാൽ ൽ lining valiya കണ്ടെയ്നഴ്സ്, പ്രേകാസറ്റ് housing parts, വീടുകൾ foundation മുതൽ completion വരെ എല്ലാം ചെയ്യാൻ ഉപയോഗിക്കുന്ന technology ആണ്. ferrocement ഭിത്തികൾ roof മുതലായവ ആ പ്രോസസ്സിൽ തന്നെ finish ചെയ്തു വരുന്നു പ്രത്യേക plastering വേണ്ട.. ഇതൊരു നിർമാണ രീതിയാണ് അല്ലാതെ product അല്ല. കൂടുതൽ അറിയാൻ വിളിക്കു..
ferrocement technology propagator for llast 43 years 9496934687
Er
Er Vishnu Gopinath
Civil Engineer | Ernakulam
ferrocement slab aanu. ath thickness kuravulla slab aanu.. not a mortar
S R TRADING
POP/False Ceiling | Ernakulam
ഹലോ നമസ്കാരം അതിലും നല്ല ബെറ്റർ ഇൻസൈഡ് സിമാൻഡ് പ്ലാസ്റ്ററിങ്ങിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറവായിരിക്കും ക്രാക്ക് വീഴുകയില്ല my gypsum plashering contractor
Sagar Ks
Contractor | Thrissur
ferosimant?
Roy Kurian
Civil Engineer | Thiruvananthapuram
Ferro cement എന്നത് ഒരു തരം സിമൻ്റ് അല്ല . ചെറിയ തരം Steel ഉപയോഗിച്ച് customised ആയി വാർത്ത് ഉണ്ടാക്കുന്ന slab, small beam ,.posts, . wall panel എന്നിവ ആണ് .. septic tank , well rings , walls ഒക്കെ ഇങ്ങനെ mould ചെയ്ത് എടുക്കാം
Abdul Rahiman Rawther
Civil Engineer | Kottayam
ferrocement ഒരു combination product RCC ക്കു പകരം ഉപയോഗിക്കുന്നത്. water tank, കനാൽ ൽ lining valiya കണ്ടെയ്നഴ്സ്, പ്രേകാസറ്റ് housing parts, വീടുകൾ foundation മുതൽ completion വരെ എല്ലാം ചെയ്യാൻ ഉപയോഗിക്കുന്ന technology ആണ്. ferrocement ഭിത്തികൾ roof മുതലായവ ആ പ്രോസസ്സിൽ തന്നെ finish ചെയ്തു വരുന്നു പ്രത്യേക plastering വേണ്ട.. ഇതൊരു നിർമാണ രീതിയാണ് അല്ലാതെ product അല്ല. കൂടുതൽ അറിയാൻ വിളിക്കു.. ferrocement technology propagator for llast 43 years 9496934687 Er
Abdu Rahman
Service Provider | Kannur
cement plaster thennyanu nallat