Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vibin Thomas
Home Owner | Thrissur, Kerala
AAC ബ്രിക്കിന്ന് സിമെന്റും m സാന്റും ഇല്ലാതെ അവരുടെ ഗം ഉപയോഗിച്ചല്ലേ ഒട്ടിക്കൽ ?
0
1
Comments
Crystal homes interiors
Interior Designer | Thrissur
2um
More like this
1300 Sq ft ഒറ്റ നില വീട് AAC കട്ട കൊണ്ട് പണിയുവാൻ ഉദ്ദേശിക്കുന്നു. പി ല്ലറുകൾ ഇല്ലാതെ പണിയാൻ സാധിക്കുമോ? വിദഗ്ദാഭിപ്രായം തേടുന്നു.
എന്റെ വീടിന്റെ മുകളിലേക്ക് ഒരു റൂമും ഹാളും ബാൽക്കണിയും പുതുതായി എടുക്കുന്നുണ്ട്. AAC Block ഉപയോഗിച്ചാണ് പണിയുന്നത്. ചിലവ് കുറഞ്ഞ രീതിയിൽ Plastering ഇല്ലാതെ Painting work ചെയ്യാൻ സാധിക്കുമോ.
തേക്കുവാൻ മണലും സിമെന്റും ഉപയോഗിക്കുന്നതിനു പകരം ഫെറോcement ഉപയോഗിക്കാമോ ?
മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ?.
സൺഷേഡ് ഇല്ലാതെ വീട് നിർമിച്ചാൽ എന്തെങ്കിലും prashnamundavumoo
വീട് പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ...??. കുറച്ചു മുമ്പ് ഒരു ടീം അങ്ങനെ പറഞ്ഞു വിളിച്ചിരുന്നു. അവരുടെ നമ്പർ മിസ് ആയി. അറിയുന്നവർ ദയവായി മറുപടി നൽകുക
AAC Renacon HD blocks വെച്ച് വീട്പണി കഴിപ്പിച്ച വീട്ടുടമസ്ഥർ അവരുടെ experience ഒന്ന് ഷെയർ ചെയ്യുക please... ഞാനും വീടുപണിയുടെ ആലോചനയിലാണ്. ഈ blocks വെച്ച് വീട് പണിതാൽ ഭാവിയിലെന്തെങ്കിലും പ്രശ്നമുണ്ടാകുമൊ ? ഇത് budget friendly ആണോ ?
പാറപ്പൊടിയും സിമെന്റും mix ചെയ്തു ചുമർ നിർമ്മാണത്തിന് ഉപയോഗിക്കാൻ പറ്റുമോ ?
ആലുവ ഭാഗത്ത് വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ ഉണ്ടെങ്കിൽ അവരുടെ കോണ്ടാക്ട് നമ്പർ തരാമോ
AAC block 2floor possible aano
ടൈല് ഒട്ടിക്കുന്ന ഗം ഹോൾസെയിൽ ഡീലർമാർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 9605391777
ബാത്ത്റൂം ഫ്ലോർ ടൈൽ ചെയ്യൻ സിമന്റ് ഗ്രൗട്ട് ആണോ ഗം/ adhesives ആണോ നല്ലത് ?
White സിമെന്റും primerum അടിച്ചാൽ മാത്രമാണോ emelsion അടിക്കാൻ pattukayollu ?
പഴയ വീടാണ് മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
AAC Renacon Malappuram dealers ഉണ്ടോ....?
വാൾ ടൈൽ ഗം മിൽ ഒട്ടിക്കാൻ ഏത് കമ്പനിയാണ് നല്ലത്
പടവ് ചെയ്യുമ്പോൾ സിമെന്റും മണലും തമ്മിലുള്ള അനുപാതം എത്രയാണ്. ?
പാറപ്പൊടിയും സിമെന്റും mix ചെയ്തു ചുമർ നിർമ്മാണത്തിന് ഉപയോഗിക്കാൻ പറ്റുമോ ?
പഴയ വീടാണ് മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
AAC BLOCK WORK അറിയുന്നവരുണ്ടോ മലപ്പുറം
Join the Community to
start finding Ideas &
Professionals
Crystal homes interiors
Interior Designer | Thrissur
2um