hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ?.
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

athe. tile ottichal mathiyavum

siju Pn
siju Pn

Contractor | Ernakulam

ടൈൽസ് ഒട്ടിച്ചാൽ ഈ പ്രശ്നം മാറുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store