Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ഷിജു shiju Pm
Flooring | Ernakulam, Kerala
ടൈല് ഒട്ടിക്കുന്ന ഗം ഹോൾസെയിൽ ഡീലർമാർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 9605391777
3
1
Comments
Subair pazheri
Building Supplies | Ernakulam
yes
More like this
PETRA STONES CHENTRAPPINNI THRISSUR
Building Supplies
LED advertising board ചെയ്യുന്നവർ (തൃശൂരിൽ ) ഉണ്ടോ? ഉണ്ടെങ്കിൽ ബന്ധപ്പെടുക 7994165855.
Niyadh K M
Contractor
എറണാകുളത്ത് റോളിംഗ് ഷട്ടർ ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Sunil Thankappan
Interior Designer
പഴയ ഒറ്റനില വീട് പൊളിച്ചെടുക്കുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക. ലൊക്കെഷൻ- കൊച്ചി കലൂർ Call: 9745270045
Benny PS
Contractor
ആലപുഴ ജില്ലയിൽ Tiles ഒട്ടിക്കുന്ന experts ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. 9 8 4 7 0 9 1 4 1 0
Vibin Thomas
Home Owner
AAC ബ്രിക്കിന്ന് സിമെന്റും m സാന്റും ഇല്ലാതെ അവരുടെ ഗം ഉപയോഗിച്ചല്ലേ ഒട്ടിക്കൽ ?
Anilkumar Ambattukavil
Building Supplies
എറണാകുളം ജില്ലയിൽ പഴയ സ്പാൻ ജാക്കി വിൽപ്പനക്ക് ഉണ്ടെങ്കിൽ ബന്ധപ്പെടുക 944 - 6179222
Anilkumar Ambattukavil
Building Supplies
കരിങ്കല്ല്കെട്ടുന്ന ലേബർ ഉണ്ടെങ്കിൽ ബന്ധപ്പെടുക 944-61-79-222
SAJEER MUHAMMED
Home Owner
ആറ്റിങ്ങൽ ഭാഗത്തു ബാഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് ഇന്റീരിയർ, സിലിംഗ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക മൊബൈൽ -7907549759
Renjith CR
Home Owner
ചേർത്തലയിൽ കബോർഡ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 8891747870
Dileep Mohan
Home Owner
സുഹൃത്തുക്കളെ.. ചുമർ പുറത്തു കരിങ്കല്ലും അകത്ത് ഇഷ്ടികയോ വെട്ടുകല്ലോ വച്ചു രണ്ടു വെർട്ടിക്കൽ ലെയാറായി ചെയ്യുന്നവർ ആരെങ്കിലും പാലക്കാട് ജില്ലയിൽ ഉണ്ടെങ്കിൽ ഇൻബോക്സിൽ ബന്ധപ്പെടുക.. മുൻപ് ഒരു പോസ്റ്റ് ഇവിടെ കണ്ടിരുന്നു.. പക്ഷെ സേവ് ചെയ്തിരുന്നില്ല.. 🙏
Jojo George
Home Owner
അങ്കമാലി ചാലക്കുടി ബാഗത്തു വീടിന്റെ ഓടും പട്ടിയും എറക്കി തരുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക. കരാർ എടുക്കുന്നവർ
varghese km
Home Owner
പന്തളത്ത് വീടിൻ്റ കാർപെൻ്റർ പണി നന്നായി ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Heyday Developers
Civil Engineer
hi all, we need aluminium fabrication (windows) labours who does work with full commitment/responsibility. ഉത്തരവാദിത്തത്തോടെ അലൂമിനിയം ഫാബ്രി്കേഷൻ (ജനലുകൾ) വർക്കുകൾ ചെയ്യുന്ന labours ഉണ്ടെങ്കിൽ ബന്ധപ്പെടുക. location: Kakanad residential apartment above 9000Sqft
bijish suresh
Home Owner
എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഇലക്ട്രീഷ്യൻസ് ഉണ്ടെങ്കിൽ അത്യാവശ്യമായിട്ട് ബന്ധപ്പെടുക. സ്ഥലം എറണാകുളം പനങ്ങാട്. 99*61*76*96*47
MUHAMMED BILAL
Home Owner
ഓട് ഒട്ടിക്കുന്ന ഒരു വർക്ക് ഇണ്ട് കളമശ്ശേരി ഭാഗത്ത്.. അതുമായി ബന്ധപ്പെട്ട് വർക്ക് അറിയുന്നവർ കോൺടാക്ട് ചെയ്യുക.. urjent
Rafeeq Karimbanakkal
Contractor
സ്ഥലം flot ഡിസൈൻ ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക
bijish suresh
Home Owner
ടൈൽ വർക്ക് അപ്പോക്സി, സ്കഡിങ് എന്നിവ ഉൾപ്പെടെ മൊത്തമായി ചെയ്യുന്നതിന് sqft ന് എന്തു rate ഉണ്ട്. പരിചയ സമ്പന്നരായ വർക്കേഴ്സ് ഉണ്ടെങ്കിൽ ബന്ധപ്പെടുക.
രഞ്ജിത് കൊച്ചു
Service Provider
hi ഫ്രണ്ട്സ്....2100 sqft ഡബിൾ സ്റ്റോർ വീടിന്റെ ഫൌണ്ടേഷൻ കഴിഞ്ഞു.. ഇനി കട്ട കേട്ടുമുതൽ(ഇഷ്ട്ടിക) വുഡ് ഇല്ലാതെ first ഫ്ലോർ വാർപ് വരെ എത്ര റേറ്റവും പ്ലീസ് msg me.. എസ്റ്റിമേറ്റ് എടുക്കുന്ന ആരേലും ഉണ്ടെങ്കിൽ ബന്ധപ്പെടുക
Vijaya menon
Home Owner
Tile ഒട്ടിക്കുന്ന പശകളിൽ ACC യുടെ പശ ആണോ നല്ലത് ?
Arun Soman
Home Owner
POLY GRANITE വിലക്കുറവാണ് എന്നാൽ അത് ഒട്ടിക്കുന്ന HEATEX പശ ഡബിൾ വിലയാണ് . HEATEX നു പകരം വിലകുറഞ്ഞ ഏതെങ്കിലും BRAND പശ കിട്ടാനുണ്ടോ ?
Kolo
Kerala
Flooring
ഷിജു shiju Pm
1628702614
Join the Community to
start finding Ideas &
Professionals
Subair pazheri
Building Supplies | Ernakulam
yes