കുളത്തിന് പകരം പൂൾ വന്നിരിക്കുന്നു, കുളപ്പുരയ്ക്ക് പകരം കുളിപുരക്കളും വന്നു, കാവിന് പകരം ഗാർഡനിങ്ങും ലാൻഡ്സ്കപിങ്ങും, പടിപ്പുരയുടെ സ്ഥാനത് എൻട്രി പോർട്ടൽ ഇങ്ങനെ മാരുണ്ട് കേരളത്തിന്റെ വീട് എന്ന കാഴ്ചപ്പാടുകൾ മാറുന്നു, ഇത് അനുയോജ്യമാണോ ഈ മാറ്റങ്ങൾ? ?.
പേരും കോലങ്ങളും അല്ലെ മാറുന്നുള്ളൂ, കാര്യങ്ങൾ ഒന്ന് തന്നെയല്ലേ. പിന്നെന്തിനാ വേവലാതിപ്പെടുന്നേ?
ഒരു കുളം കുഴിക്കാൻ സ്ഥലമുണ്ടോ നമുക്ക്? ഒരു പടിപ്പുരയും ചേർന്നൊരു ഇരിപ്പിടവും കൊടുക്കാൻ സ്ഥലമുണ്ടോ? ഒരു 'കുഞ്ഞി'ക്കാവിനുള്ള സ്ഥലം? എല്ലാം പോയില്ലേ, റിയൽ എസ്റ്റേറ്റ് കൊണ്ട്.....ഒരു കൂര നിർമിക്കാൻ 5cent ഒപ്പിക്കാൻ കഴിയുന്നുണ്ടോ, ചില കുബേരന്മാർക്കല്ലാതെ.... അപ്പോൾ ഉള്ളവന് pool കൊണ്ടും entry portal കൊണ്ടും തൃപ്തിപ്പെടട്ടെ..... കൂടെ നമുക്കും ജയ് വിളിക്കാം.
എന്താ കുഴപ്പം. സൗകര്യങ്ങൾ കുറയുന്നതിന് അനുസരിച്ച് ഉള്ള സൗകര്യത്തിന് നിന്നു കൊടുക്കണം.4,3 scent കിട്ടാൻ തന്നെ ലക്ഷങ്ങൾ കൊടുക്കണം. പിന്നെ അവിടെ ഒരു വീടും. അതിന് ഇടയ്ക്കു എവിടെ നിങ്ങൾ ഈ പറഞ്ഞ സംഭവങ്ങൾ എല്ലാം കൊണ്ട് വരുന്നു??
saleem K saleem
Interior Designer | Kozhikode
പേരും കോലങ്ങളും അല്ലെ മാറുന്നുള്ളൂ, കാര്യങ്ങൾ ഒന്ന് തന്നെയല്ലേ. പിന്നെന്തിനാ വേവലാതിപ്പെടുന്നേ? ഒരു കുളം കുഴിക്കാൻ സ്ഥലമുണ്ടോ നമുക്ക്? ഒരു പടിപ്പുരയും ചേർന്നൊരു ഇരിപ്പിടവും കൊടുക്കാൻ സ്ഥലമുണ്ടോ? ഒരു 'കുഞ്ഞി'ക്കാവിനുള്ള സ്ഥലം? എല്ലാം പോയില്ലേ, റിയൽ എസ്റ്റേറ്റ് കൊണ്ട്.....ഒരു കൂര നിർമിക്കാൻ 5cent ഒപ്പിക്കാൻ കഴിയുന്നുണ്ടോ, ചില കുബേരന്മാർക്കല്ലാതെ.... അപ്പോൾ ഉള്ളവന് pool കൊണ്ടും entry portal കൊണ്ടും തൃപ്തിപ്പെടട്ടെ..... കൂടെ നമുക്കും ജയ് വിളിക്കാം.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
എന്താ കുഴപ്പം. സൗകര്യങ്ങൾ കുറയുന്നതിന് അനുസരിച്ച് ഉള്ള സൗകര്യത്തിന് നിന്നു കൊടുക്കണം.4,3 scent കിട്ടാൻ തന്നെ ലക്ഷങ്ങൾ കൊടുക്കണം. പിന്നെ അവിടെ ഒരു വീടും. അതിന് ഇടയ്ക്കു എവിടെ നിങ്ങൾ ഈ പറഞ്ഞ സംഭവങ്ങൾ എല്ലാം കൊണ്ട് വരുന്നു??