hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ലിന്റെൽന്റെ മുകളിൽ വിള്ളലുക്കൾ കാണപ്പെടുന്നു. ഇത് എങ്ങനെ പരിഹരിക്കാം ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Photos upload ചെയ്താൽ കൂടുതൽ suggestions പറയാൻ കഴിയും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെറിയ hairline cracks മാത്രമെ ഉള്ളു എങ്കിൽ അവിടെ ഒന്ന് ചിപ്പ് ചെയ്ത് laitence എല്ലാം clear ചെയ്ത് നല്ല mortar കൊണ്ട് repairing & curing ചെയ്യുക .

Shan Tirur
Shan Tirur

Civil Engineer | Malappuram

plastering il ആവും ഇപ്പൊൾ m sand use cheyuunath kond orupaad sthalath ingane കാണുന്നുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store