hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

കിച്ചൻ കൌണ്ടർറ്റോപ്പ് stainless steel വച്ചിട്ടാണ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അതിൽ hard water കറ വന്നിരിക്കുന്നു, ഇത് എങ്ങനെ പരിഹരിക്കാം ?
likes
1
comments
3

Comments

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

എത്ര കണ്ട് ok ആകും എന്ന് പറയുന്നില്ല. എങ്കിലും ചെയ്തു നോക്കുക. പൂജ സ്റ്റോറിൽ നിന്നും വാങ്ങാൻ കിട്ടുന്ന ബസ്‌മം കുറച്ചു നനച്ച് കറ പിടിച്ച ഭാഗത്ത് പിടിപ്പിക്കുക. ചെറിയ രീതിയിൽ ഉള്ള കറകൾ ആണെങ്കിൽ പോകും. ഉറപ്പ്. ഒന്ന് പരീക്ഷിച്ച് നോക്കുക... 🙂

anjo john
anjo john

Interior Designer | Thrissur

rubbing cheythal mathi

Shan Tirur
Shan Tirur

Civil Engineer | Malappuram

ath cheytha team ne kond vann kanichu kodukkuka.

More like this

വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്.

 ചെറിയ കുറച്ച് ടിപ്സുകൾ....

 വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം  തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്.  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. 

എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്...

 ആദ്യം കിച്ചൻ ഏത്  ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്.  L/U/straight/G  ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്.

ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക.  സാധാരണയായി 80cm മുതൽ 90cm വരെ  എടുക്കാറുണ്ട്.

കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ,  ആർട്ടിഫിഷ്യൽ granite/കൊറിയൻ top  / quartz etc. 

പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും

അടുക്കളയിൽ hob പോലെ തന്നെ  important ആണ് സിങ്ക്.   ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. 
കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray  drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്.

മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store