പുക പോകുന്ന ദ്വാരങ്ങളിൽ ഏതോ അടഞ്ഞത് കൊണ്ടാണ് പുക പുറത്തു പോകാത്തത്
പുക പോകുന്ന ദ്വാരങ്ങൾ നന്നായി ക്ലീൻ ചെയ്യുക, അതിനുശേഷം ബാക്ക് ബോക്സ് തുറക്കുക, ചാരമോ മറ്റു വസ്തുക്കളോ അടിഞ്ഞുകൂടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക, ബാക്ക് ബോക്സിൽ ഒരു പേപ്പർ വച്ച് കത്തിച്ചു നോക്കുക, മുകളിലൂടെ വരുന്നുണ്ടോ എന്ന് പരിശോധിക്കുക, ഒരു ദിവസം ഒരിടത്ത് പൈപ്പ് ക്ലീൻ ചെയ്തപ്പോൾ കാണാനിടയായി
ഒരു നനഞ്ഞ ചാക്ക് സബോള ചാക്കോ അല്ലെങ്കിൽ അരി ചാക്കോ ചെറുതായി നനച്ചതിനു ശേഷം പൈപ്പിനുള്ളിൽ കയറ്റി വലിക്കുക അതിനുള്ളിലെ കാർബൺ ബ്ലോക്ക് ആയി നിൽക്കുന്നതുകൊണ്ടാണ് അങ്ങനെ പുക വരുന്നത്
anoop smokeless oven
Service Provider | Kottayam
പുക പോകുന്ന ദ്വാരങ്ങളിൽ ഏതോ അടഞ്ഞത് കൊണ്ടാണ് പുക പുറത്തു പോകാത്തത് പുക പോകുന്ന ദ്വാരങ്ങൾ നന്നായി ക്ലീൻ ചെയ്യുക, അതിനുശേഷം ബാക്ക് ബോക്സ് തുറക്കുക, ചാരമോ മറ്റു വസ്തുക്കളോ അടിഞ്ഞുകൂടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക, ബാക്ക് ബോക്സിൽ ഒരു പേപ്പർ വച്ച് കത്തിച്ചു നോക്കുക, മുകളിലൂടെ വരുന്നുണ്ടോ എന്ന് പരിശോധിക്കുക, ഒരു ദിവസം ഒരിടത്ത് പൈപ്പ് ക്ലീൻ ചെയ്തപ്പോൾ കാണാനിടയായി
C A Rajineesh
Building Supplies | Thrissur
you have to clean the exhausting pipe and the problem will be solved...
Anil Kumar
Home Owner | Ernakulam
ഒരു തുണിയിൽ കുറച്ചു മണൽ എടുത്തു ഒരു കയറിൽ കെട്ടി പൈപ്പ് ൽ കൂടി ഇറക്കി മുകളിലേക്കും താഴേക്കും വലിക്കുക, കരി മുഴുവൻ പോകും
anntech engineers
Building Supplies | Thrissur
ഒരു നനഞ്ഞ ചാക്ക് സബോള ചാക്കോ അല്ലെങ്കിൽ അരി ചാക്കോ ചെറുതായി നനച്ചതിനു ശേഷം പൈപ്പിനുള്ളിൽ കയറ്റി വലിക്കുക അതിനുള്ളിലെ കാർബൺ ബ്ലോക്ക് ആയി നിൽക്കുന്നതുകൊണ്ടാണ് അങ്ങനെ പുക വരുന്നത്
Abdul Rahiman Rawther
Civil Engineer | Kottayam
smoke pipe clean cheyyu