hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

റൂഫിൽ നിന്നും പ്ലാസ്റ്ററിങ് പൊളിഞ്ഞു പോകുന്നു, ഇത് എങ്ങനെ പരിഹരിക്കാം ?
likes
1
comments
7

Comments


Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

oru appointment tharu Sir ..

Marva zainudheen
Marva zainudheen

Home Owner | Malappuram

gypsum plastering main slab ceiling ground flour maathramulla vedin cheythan prashnamundo? adarn poruno?moister resistant gypsam plaster an cheyunath? pls reply

C A  Rajineesh
C A Rajineesh

Building Supplies | Thrissur

you have to replaster with the water proof plastering...

TL Construction
TL Construction

Civil Engineer | Ernakulam

സ്ലാബിൽ നനവ് മൂലം വെള്ളം ഇറങ്ങുന്നുണ്ടാവും. സ്ലാബിൽ എവിടെയൊക്കെയാണ് ക്രാക്ക് ഉള്ളതെന്ന് കണ്ടുപിടിച്ച് ക്രാക്ക് ഫിൽ ചെയ്ത് വാട്ടർപ്രൂഫിങ് ചെയ്യുന്നതായിരിക്കും ഉചിതം. ഇല്ലാത്തപക്ഷം സ്ലാബിലെ കമ്മികൾ എക്സ്പെൻഷനായി സ്ലാബ് ഫെയിലിയർ അവൻ ചാൻസ് കൂടുതലാണ്. any consulting contact 9061355544 (waterproofing consultant)

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സ്ലാബിൽ നനവ് ഉണ്ടൊ plaster പൊഴിയുന്നത് സിലിങ് ആണോ.. ചോർച്ച over ഓൾ ബലം kurakkum👍 slab ഫയൽ cheyyum വേണ്ടത് ചെയ്യു. വേണേൽ വിളിക്കാം

sreenath narayanan
sreenath narayanan

Civil Engineer | Kozhikode

check water proof also

sreenath narayanan
sreenath narayanan

Civil Engineer | Kozhikode

I think the concrete inside steel become bulging that is the one of the reason for removal of plastering[this is happening long years]

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store