kitchen counter top ന് എന്താണ് best?
ansr:- stainless steel ന്റെ top. കുറച്ച് add ഉം. തുരുമ്പിക്കില്ല, അങ്ങനെ, ഇങ്ങനെ....ഒരിക്കക്കലും നശിക്കില്ല.....
നശിക്കാത്തത് ഇപ്പൊ ആർക്ക് വേണം.
natural granite നോളം ഗുണം കിട്ടില്ല. ഈ ss കൊണ്ടുള്ള box നൊക്കെ എന്തെല്ലാം de-merrit ഉണ്ടെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.....ഒന്നും നോക്കാതെ അങ്ങട്ട് കാച്ചും.....
Jayakumar Sukumaran
Building Supplies | Thiruvananthapuram
use turpen with colgate paste rub. small stains will clear.. and also use buffing.
saleem K saleem
Interior Designer | Kozhikode
kitchen counter top ന് എന്താണ് best? ansr:- stainless steel ന്റെ top. കുറച്ച് add ഉം. തുരുമ്പിക്കില്ല, അങ്ങനെ, ഇങ്ങനെ....ഒരിക്കക്കലും നശിക്കില്ല..... നശിക്കാത്തത് ഇപ്പൊ ആർക്ക് വേണം. natural granite നോളം ഗുണം കിട്ടില്ല. ഈ ss കൊണ്ടുള്ള box നൊക്കെ എന്തെല്ലാം de-merrit ഉണ്ടെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.....ഒന്നും നോക്കാതെ അങ്ങട്ട് കാച്ചും.....
saleem K saleem
Interior Designer | Kozhikode
ഇടക്കിടെ ഇങ്ങനെ buffing നടത്തിക്കൊണ്ടിരിക്കുക... ....
reji k k
Architect | Thrissur
buffing