hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീടിന്റെ കോൺക്രീറ്റ് തറ അവിടെ ഇവിടെ പൊളിഞ്ഞു ചെറിയ കുഴി പോലെ വന്നിരിക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാം ?
likes
2
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സെക്കൻഹാൻറ് ടൈല് കിട്ടും ചെറിയ ടാമേജള്ള പുതിയ ടൈലുതന്നെ അത് മേടിച്ച് ഇടുക

Aashi aashik
Aashi aashik

Contractor | Malappuram

foundation aano ?

Shan Tirur
Shan Tirur

Civil Engineer | Malappuram

cement ഇട്ട് അടച്ചു കഴിഞ്ഞാൽ ഏറെക്കുറെ പരിഹരിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store