hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ഞങ്ങളുടേത് പഴയ കിണറാണ് . കുറച്ചു നാളായിട്ട് കിണറ്റിലെ വെള്ളത്തിൽ ഒരു കളർ വ്യത്യാസം കാണുന്നു . എന്താണ് ഇത് എങ്ങനെ പരിഹരിക്കാം?.
likes
1
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

vellam lab test cheythu nokku. ennitt ath parihatikkuka. avashyam enkil filter vechal mathi

ubaid ubaid
ubaid ubaid

Well/Borewell Work | Malappuram

vellathin padhayundo

Shebin vkd
Shebin vkd

Civil Engineer | Malappuram

ചുറ്റുവട്ടത്ത് എവിടേലും വെള്ളം കെട്ടികിടന്ന് അത് ലീച് ആയി വരുന്നത് ആവാം.. വെള്ളം test ചെയ്ത് അതിന്റെ result ന് അനുസരിച്ചു പരിഹാരം കാണാവുന്നതാണ്..

ubaid ubaid
ubaid ubaid

Well/Borewell Work | Malappuram

malina jalam kinattilek varunnundonn ariyanam

ubaid ubaid
ubaid ubaid

Well/Borewell Work | Malappuram

vellam adhyam onn test chaidh nokoo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store