hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

അടുക്കളയിലെ cupboards എല്ലാം പൊളിഞ്ഞു പോകുന്നു. അത് repair ചെയ്യാൻ പറ്റുമോ ?
likes
7
comments
18

Comments


Santhoshlal Rajan
Santhoshlal Rajan

Carpenter | Kozhikode

ഏത് പണി ആണെങ്കിലും വൃത്തിയായിട്ട് ചെയ്താൽ ഒന്നും സംഭവിക്കില്ല കാരണം എല്ലാവരും ലാഭമാണ് നോക്കുന്നത് വർക്കിന്റെ ഫിനിഷിംഗ് ഒന്നും ആരും നോക്കാറില്ല കാരണം ആരേലും 10 റുപ്പി കൂടുതൽ ചോദിച്ചാൽ കൊടുക്കില്ല കുറച്ചു പറയുന്നവന് കൊടുക്കും അവൻറെ വർക്കിംഗ് ക്വാളിറ്റി ഒന്നും ആരും നോക്കാറില്ല, അപ്പോൾ പിന്നെ പണി കിട്ടും അതുറപ്പാണ് എനിക്ക് 10 കൂടുതലാണ് ഞാൻ ചോദിക്കുക അതുപോലെ തന്നെയാണ് എൻറെ വർക്ക്

wood tech home decor
wood tech home decor

Interior Designer | Kannur

yes offcourse.

Satheesh MP
Satheesh MP

Carpenter | Kottayam

yes

remashchandran remashchandran
remashchandran remashchandran

Carpenter | Thiruvananthapuram

ചെയാം

M S INTERIORS M S INTERIORS
M S INTERIORS M S INTERIORS

Carpenter | Kollam

കുറഞ്ഞ മീറ്റിരിയൽ ഇട്ടാൽ അങ്ങനെ യാണ്

jijin  jayan
jijin jayan

Carpenter | Thiruvananthapuram

theerchayaayum pattum. entte profle nokkiyal manasilakum

Santhoshlal Rajan
Santhoshlal Rajan

Carpenter | Kozhikode

വെള്ളം വീഴുന്ന ഏരിയ ആണെങ്കിൽ, പിവിസി ആണ് ബെറ്റർ പക്ഷേ ഏതു ചെയ്താലും നമ്മൾ എടുക്കുന്ന പണിയാണ് ഏറ്റവും ബെറ്റർ അതിനുപരി അതിൻറെ ഓട്ടോ ക്ലോസ് ആണ് പ്രധാനം അതിന്റെ ഫിറ്റിംഗ്സ് റെഡിയാണെങ്കിൽ നല്ല ക്വാളിറ്റി ഉള്ളതാണെങ്കിൽ ഒന്നും നോക്കണ്ട

Edward Antony
Edward Antony

Interior Designer | Kollam

patio 9946905671

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

mdf, hdf, fly ഏത് ചെയ്താലും complaint വീണ്ടും വരും .. അലുമിനിയം ചെയ്യു... correct fittings ഒക്കെ കൊടുത്തു ചെയ്യുന്നവരെ കൊണ്ട്

sudheesh sudheesh R
sudheesh sudheesh R

Carpenter | Idukki

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store