hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

പെർഗോളകൾ ഹിന്ജസ് ഉപയോഗിച്ച് open ചെയ്യാൻ പറ്റുമോ ?
likes
1
comments
4

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കനം കുറഞ്ഞ ഗ്ലാസ് ഫ്രെയിം ചെയ്ത് ഹിന് ജസ് കൊടുക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എവിടെ ആണ് pergola കൊടുക്കുന്നത് . easy ആയി accessible ആകുന്ന സ്ഥലമാണെങ്കിൽ Hinges കൊടുത്ത് operate ചെയ്യാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ open ചെയ്യുന്ന രൂപത്തിൽ ഉണ്ടാക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store