സെറാമിക് ടൈൽസ് അത്യാവശ്യം വെള്ളം വലിച്ചെടുക്കുന്നത് കൊണ്ട്, പ്രത്യേകിച്ച് ബാത്റൂം ഫ്ലോർൽ വിട്രിഫൈഡ് (GVT, FULL BODY )ടൈൽസ് ഉപയോകിക്കുന്നതാണ് BAD SMELL ഒഴിവാക്കുന്നതിനും HIGIENE ന്റെ ഭാഗമായും നല്ലത്! വാളിൽ ഉപയോഗിക്കുന്നതുകൊണ്ട് അത്ര കുഴപ്പമില്ല (നല്ല ക്വാളിറ്റിയുള്ളത് ). സെറാമിക് ടൈലുകൾ താരതമ്യനെ സ്ട്രോങ്ങ് കുറവുമായിരിക്കും 😊
Shan Tirur
Civil Engineer | Malappuram
vitrified tile ആണ് bathroom ൽ better... wall ൽ ഉപയോഗിക്കാം.
floring designers
Flooring | Malappuram
തീർച്ചയായും പറ്റും
JAMSHI 9605943993 Tile expert contractor
Flooring | Malappuram
സെറാമിക് ടൈൽസ് അത്യാവശ്യം വെള്ളം വലിച്ചെടുക്കുന്നത് കൊണ്ട്, പ്രത്യേകിച്ച് ബാത്റൂം ഫ്ലോർൽ വിട്രിഫൈഡ് (GVT, FULL BODY )ടൈൽസ് ഉപയോകിക്കുന്നതാണ് BAD SMELL ഒഴിവാക്കുന്നതിനും HIGIENE ന്റെ ഭാഗമായും നല്ലത്! വാളിൽ ഉപയോഗിക്കുന്നതുകൊണ്ട് അത്ര കുഴപ്പമില്ല (നല്ല ക്വാളിറ്റിയുള്ളത് ). സെറാമിക് ടൈലുകൾ താരതമ്യനെ സ്ട്രോങ്ങ് കുറവുമായിരിക്കും 😊
ArunA S
Flooring | Pathanamthitta
yes