ഇരുമ്പ് ജനാല എന്തുകൊണ്ടാണ് മാറ്റുന്നത് അതു കൂടി എഴുതാമായിരുന്ന ജനാലയുടെ ക്ലാമ്പു വരുന്ന ഭാഗം മാത്രം കുറച്ച് പെട്ടിക്കുക പൊട്ടിക്കാനുപയോഗിക്കുന്ന കല്ലുളിക്ക് ഒരു അടിയിൽ കുറയതെ നീളവും നല്ല മുനയും വേണം ശേഷം കട്ടിംഗ് ബ്ലയിഡ് ഉപയോഗിച്ച് കട്ട് ചെയ്ത് കുത്തി നിരക്കി എടുക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
Lintel / belt കൊടുത്തിട്ടുണ്ടെങ്കിൽ സൂക്ഷിച്ച് ചെയ്താൽ ഒരു കുഴപ്പവുമില്ല
Afsar Abu
Civil Engineer | Kollam
enthaylalum pottichu maattane kazhiyu, apol sredhich cheyyuka, manually cheyyuka
Devasya Devasya nt
Carpenter | Kottayam