hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ആറു വർഷം മുമ്പ് നിർമിച്ച വീടാണ് എന്റേത്. ഇരുമ്പ് കൊണ്ട് ഉള്ള ജനാലകൾ ആണ് ഉപയോഗിച്ചത്. ഇപ്പോൾ അവ മാറ്റി റെഡിമെയ്ഡ് ജനാലകൾ സ്ഥാപിക്കണം എന്ന് ആഗ്രഹിക്കുന്നു, ഭിത്തിക്കു കെടുപാടുകൾ വരാതെ ഇത് ചെയാൻ സാധിക്കുമോ ?
likes
2
comments
6

Comments


sudheesh  s
sudheesh s

Home Owner | Palakkad

ഇരുമ്പു കൊണ്ടുള്ള കട്ടള ജനാലകൾ ഇപ്പോൾ കേടായി തുടങ്ങിയോ... എന്തുകൊണ്ടാണ് മാറ്റുവാൻ തീരുമാനിച്ചത്

Jith K
Jith K

Civil Engineer | Kozhikode

sure

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

yes.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Work supervision ഉണ്ടെങ്കിൽ, നല്ല workers നെ കൊണ്ട് ചെയ്യിച്ചാൽ കുഴപ്പങ്ങൾ ഇല്ലാതെ ചെയ്യാൻ സാധിയ്ക്കും , ജന്നൽ കട്ടിളയ്ക്ക് മുകളിലായി Belt ഒക്കെ കൊടുത്തിട്ടുണ്ടെങ്കിൽ .

Shan Tirur
Shan Tirur

Civil Engineer | Malappuram

കഴിയും. എന്നാലും ചെറിയ പോറൽ ഒക്കെ ഏൽക്കും

irshad irsha
irshad irsha

Contractor | Malappuram

ചെറിയ കെടുകാടുകളില്ലാതെ ജനാലകൾ എടുത്തുമാറ്റാൻ കഴിയില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store