hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

പർഗോളയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിപ്പോയി. മഴവെള്ളം വീഴാതെ ഇരിക്കാനായി ഷീറ്റിട്ട് മൂടിയിരിക്കുകയാണ് ഇപ്പോൾ . ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അല്ലങ്കിൽ poly carbonate sheet ഇടാം

Shan Tirur
Shan Tirur

Civil Engineer | Malappuram

thoghend ഗ്ലാസ്‌ ഇട്ടു കൊടുക്കാം

Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha

8mm tempered glass reinstall cheyy. polycarbonate pettann fade aakum

Tonan Joseph
Tonan Joseph

Fabrication & Welding | Alappuzha

ഗ്ലാസ്‌ മാറ്റി പോളികർബൻ ഷീറ്റ് വർക്ക്‌ ചെയാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store