hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

രണ്ടു bathraoom ഉള്ളതിന്റെ ഭിത്തി കമ്പിയിട്ടു വാർത്താണ് കെട്ടിയിരിക്കുന്നത്. മുകളിൽ മുറി എടുത്താൽ പ്രശ്നം ഉണ്ടാകുമോ ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രസ്താവന വ്യക്തമല്ല , 20 cm എങ്കിലും ഘനം ഉള്ള ഭിത്തി , മതിയായ foundation കൊടുത്തിട്ടുണ്ടെങ്കിൽ പണിയാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഭിത്തി strength ഉണ്ടെങ്കിൽ ചെയ്യാം. നിങ്ങളുടെ engineer നെ കാണിച്ച് കൊടുക്കു..

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

allenkil mukalil beem ittukodukkaam

creative builders
creative builders

Contractor | Kollam

wallinte size 20/23 cm anankil kuzhappamilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store