hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

പർഗോളയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിപ്പോയി. മഴവെള്ളം വീഴാതെ ഇരിക്കാനായി ഷീറ്റിട്ട് മൂടിയിരിക്കുകയാണ് ഇപ്പോൾ . ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം ? .
likes
2
comments
5

Comments


ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

പൊട്ടിയ ഗ്ലാസ് മാറ്റി toughened glass ഉപയോഗിക്കൂ

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Shajith ks
Shajith ks

Contractor | Thrissur

നല്ലത് ഗ്ലാസ്സ് aanu

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

ഫൈബർ ഗ്ലാസ്‌ ഉപയോഗിക്കുക

sudheer maliyekkal
sudheer maliyekkal

Glazier | Ernakulam

glass വേണ്ടതെങ്കിൽ glass തന്നെ യൂസ് ചെയ്യണം polycarbonate or acerlic sheet use ചെയ്താൽ Broken ഉണ്ടാവില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store