മഴ വെള്ളം കൂടി അതിലേക്കാണ് പോകുന്നത് എങ്കിൽ നിറയും. ഉറവ വെള്ളം കേറിയാലും നിറയും. ചെളി കൂടുതലുള്ള മണ്ണാണ് എങ്കിൽ വെള്ളം താഴാൻ താമസം എടുക്കും. pit ഇൽ പകുതി വരെ കല്ലുകൾ കൊണ്ടോ മറ്റോ filling കൂടി ചെയ്തിട്ടില്ലെങ്കിൽ ചെളി remove ചെയ്ത് കല്ല് fill ചെയ്താൽ മതി.
Sruthi Ravindran
Civil Engineer | Palakkad
മഴ വെള്ളം കൂടി അതിലേക്കാണ് പോകുന്നത് എങ്കിൽ നിറയും. ഉറവ വെള്ളം കേറിയാലും നിറയും. ചെളി കൂടുതലുള്ള മണ്ണാണ് എങ്കിൽ വെള്ളം താഴാൻ താമസം എടുക്കും. pit ഇൽ പകുതി വരെ കല്ലുകൾ കൊണ്ടോ മറ്റോ filling കൂടി ചെയ്തിട്ടില്ലെങ്കിൽ ചെളി remove ചെയ്ത് കല്ല് fill ചെയ്താൽ മതി.
Crystal homes interiors
Interior Designer | Thrissur
വേസ്റ്റ് പിറ്റിലെ വാട്ടർ വേണ്ടവിതത്തിൽ മണ്ണിലേക്ക് ഇറങ്ങുന്നുണ്ടാവില്ല