hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

വേസ്റ്റ് വാട്ടർ ടാങ്കും ടോയ്ലറ്റ് outlet ടാങ്കും കോമൺ ആക്കാമോ ?
likes
0
comments
3

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പാടില്ല. പെട്ടെന്ന് നിറയും. soap ന്റെ സാന്നിധ്യം കൊണ്ട് വിസർജ്യം ദഹിക്കാതെ ദുർഗന്ധവും ഉണ്ടാകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

no... seperate ആക്കുക

Afsar  Abu
Afsar Abu

Civil Engineer | Kollam

seperate കൊടുക്കുന്നത് aanu നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store