stair ന് താഴെ കൊടുത്താൽ :-
1. toilet nu വേണ്ടി വേറെ area കണ്ടെത്തണ്ട. അപ്പോൾ plan sqft kurayum
2. കുറഞ്ഞ ചിലവിൽ സ്ഥലം നഷ്ടപ്പെടുത്താതെ ഒരു toilet ചെയ്തെടുക്കാം.
3. budget home ന് പറ്റുന്നതാണ്
4. height ശ്രദ്ധിക്കുക
toilet ന് മറ്റൊരു സ്ഥലം കണ്ടെത്തിയാൽ :-
1. stair മനോഹരമായി തീരും
2. height adjust ചെയ്ത് കഷ്ടപെടണ്ട
3. stair diffrent രീതിയിൽ ചെയ്യാൻ kazhiyum(eg. steel)
4. height കിട്ടാനായി first flight വരെ minimum 12 steps കൊടുക്കേണ്ടി വരും. ചിലപ്പോൾ അത് plan നെ ബാധിച്ചേക്കാം
5. കൈ ഉയർത്തുമ്പോൾ തന്നെ slab ൽ ഇടിക്കുന്ന അവസ്ഥ 😭😭
6. wet, dry separate cheyyanulla ബുദ്ധിമുട്ട്
7. common toilet ആണെങ്കിൽ തീർന്നു.. അത് visitors ൽ നിന്ന് മറച്ചു വെക്കാൻ നല്ലപോലെ കഷ്ടപ്പെടണം
8. stair ന് അടിയിൽ oru courtyard അല്ലെങ്കിൽ stair തന്നെ ഭംഗിയാക്കാൻ toilet അവിടന്ന് ഒഴിവാക്കുന്നതാകും നല്ലത്.
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less
space additional ആയി നഷ്ടപ്പെടാതെ ഉപയോഗിയ്ക്കാം . Floor അല്പം drop ചെയ്താൽ മതിയായ headroom ലഭിയ്ക്കും. നല്ല Planning & Supervision ഉണ്ടാകണം Stair width - 1 M എങ്കിലും വേണം , Landing നും മതിയായ space ഉണ്ടാകണം , Tread - G.T 27.5 cm , Rise - L.T 16 cm കൊടുക്കുക , it is economical .
UNITECH HOMES
Civil Engineer | Ernakulam
stair ന് താഴെ കൊടുത്താൽ :- 1. toilet nu വേണ്ടി വേറെ area കണ്ടെത്തണ്ട. അപ്പോൾ plan sqft kurayum 2. കുറഞ്ഞ ചിലവിൽ സ്ഥലം നഷ്ടപ്പെടുത്താതെ ഒരു toilet ചെയ്തെടുക്കാം. 3. budget home ന് പറ്റുന്നതാണ് 4. height ശ്രദ്ധിക്കുക toilet ന് മറ്റൊരു സ്ഥലം കണ്ടെത്തിയാൽ :- 1. stair മനോഹരമായി തീരും 2. height adjust ചെയ്ത് കഷ്ടപെടണ്ട 3. stair diffrent രീതിയിൽ ചെയ്യാൻ kazhiyum(eg. steel) 4. height കിട്ടാനായി first flight വരെ minimum 12 steps കൊടുക്കേണ്ടി വരും. ചിലപ്പോൾ അത് plan നെ ബാധിച്ചേക്കാം 5. കൈ ഉയർത്തുമ്പോൾ തന്നെ slab ൽ ഇടിക്കുന്ന അവസ്ഥ 😭😭 6. wet, dry separate cheyyanulla ബുദ്ധിമുട്ട് 7. common toilet ആണെങ്കിൽ തീർന്നു.. അത് visitors ൽ നിന്ന് മറച്ചു വെക്കാൻ നല്ലപോലെ കഷ്ടപ്പെടണം 8. stair ന് അടിയിൽ oru courtyard അല്ലെങ്കിൽ stair തന്നെ ഭംഗിയാക്കാൻ toilet അവിടന്ന് ഒഴിവാക്കുന്നതാകും നല്ലത്.
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less
Roy Kurian
Civil Engineer | Thiruvananthapuram
space additional ആയി നഷ്ടപ്പെടാതെ ഉപയോഗിയ്ക്കാം . Floor അല്പം drop ചെയ്താൽ മതിയായ headroom ലഭിയ്ക്കും. നല്ല Planning & Supervision ഉണ്ടാകണം Stair width - 1 M എങ്കിലും വേണം , Landing നും മതിയായ space ഉണ്ടാകണം , Tread - G.T 27.5 cm , Rise - L.T 16 cm കൊടുക്കുക , it is economical .
Faeem Ahmad
Contractor | Pune
kichan bedroom kha wood all work 👍
HARITHA FERRO TANK
Plumber | Thiruvananthapuram
സ്റ്റെയറിന്റ ചരിവ് തലയിൽ ഇടിക്കാ തെനോക്കണം
Faeem Ahmad
Contractor | Pune
Hindi and English