hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

വാസ്തു പ്രകാരം സെപ്റ്റിക് ടാങ്കിലേക്കുള്ള ടോയ്ലറ്റ് വേസ്റ്റ് പൈപ്പ് കന്നിമൂലയിലൂടെ കൊണ്ടുപോകാൻ തടസമുണ്ടോ.... അലക്കു കല്ല് കന്നിമൂലയിൽ നിർമിക്കാമോ.. ഈ വിഷയങ്ങളിൽ അറിവുള്ളവർ പറഞ്ഞു തരൂ 🙏
likes
3
comments
4

Comments


Arun T A
Arun T A

Contractor | Thiruvananthapuram

pipe 1ft kooduthal thazhayilane pokunnathenkil preshnamilla...but waste water ketti kidakkan padilla...alakke kalle kanni moolayil paadilla...

fen pR
fen pR

Home Owner | Kottayam

വാസ്തു വിശ്വാസമുണ്ടേൽ കൊണ്ടുപോകേണ്ട . വീടിന്റെ ഉള്ളിലൂടെ 6 " പൈപ്പിട്ട് അതിലൂടെ 4 " പൈപ്പ് ഇട്ട് Toilet waste പുറത്തേയ്ക്ക് മാറ്റം

ഭവിഷ്‌ ഭാസ്കർ ഭാസ്കർ
ഭവിഷ്‌ ഭാസ്കർ ഭാസ്കർ

Contractor | Thrissur

കുഴപ്പമില്ല.കന്നിമൂലയിൽ waste കുഴികളൊന്നും വരാതിരുനാൽ മതി

Saji Tr
Saji Tr

Contractor | Kannur

വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടാൽ മതി വാസ്തുവിന്റെപ്ലാൻ അയച്ചുതരാം അത് നോക്കി മനസ്സിലാക്കി ചെയ്യാം 9947.263.243

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store