hamburger
VINODAN VATAYAM

VINODAN VATAYAM

Home Owner | Kozhikode, Kerala

വടക്ക് മുഖം വരുന്ന വീടിന് വാസ്തു പ്രകാരം അടുക്കള എത് ഭാഗത്താണ് വരേണ്ടത്..?
likes
0
comments
6

Comments


Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

വടക്ക് കിഴക്ക് മൂലയിലും തെക്ക് കിഴക്ക് മൂലയിലും കിഴക്ക് അഭിമുഖമായി അടുക്കള കൊടുക്കാം(ഉത്തമം) വടക്ക് പടിഞ്ഞാറ് മൂലയിലും വടക്ക് അഭിമുഖമായി അടുക്കള കൊടുക്കാം (മാധ്യമം).

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വാസ്തുവിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ വീട് ഏത്ദിശ face ചെയ്തിരുന്നാലും കിഴക്ക് നോക്കിയോ അല്ലെങ്കിൽ വടക്ക് നോക്കിയോ കത്തിക്കാവുന്നതാണ്.

DJ Interior
DJ Interior

Interior Designer | Thrissur

vadaku kizhake . kizhake most probably chose for place of fire.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

south- east

dk Laterite cladding
dk Laterite cladding

Flooring | Malappuram

വടക്ക് ഭാഗം തന്നെ അടുക്കളയും സെറ്റ് ചെയ്യുന്നതാണ് വാസ്തു പ്രകാരം ശരി

B and F Architects
B and F Architects

Architect | Malappuram

East - south

More like this

hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ??

2).  മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??

4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ്  മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store