hamburger
maaz in

maaz in

Home Owner | Malappuram, Kerala

വീടിന്റെ മുഖം വടക്ക് ഭാഗത്തേക്ക് ആണ്.. സിറ്റൗട് സ്റ്റെപ് വടക്ക് ഭാഗത്തേക്ക് ഇറക്കവും വീട്ടിലേക് കയറൽ തേക്കിലേക്ക് ആണ്.. ഇതിൽ എന്തേലും കുഴപ്പമുണ്ടോ.. സ്റ്റെപ് പടിഞ്ഞാറിൽ നിന്ന് ആകണമോ.. അവിടെ പോർച്ചും ആണ് 😢
likes
10
comments
11

Comments


Rajendrababu TS Vasthu Consultant
Rajendrababu TS Vasthu Consultant

Service Provider | Kollam

ഒരു വാസ്തു ഗ്രന്ഥത്തിലും പറയുന്നില്ല വടക്കോട്ടു ദർശ്ശനമായ വീട്ടിലേക്കു കിഴക്കുനിന്നോ അല്ലകിൽ പടിഞ്ഞാറ് നിന്നോ വേണം പ്രവേശിക്കാവൂയെന്ന് .അതിനാൽ ഇതു doshamalla

santhosh balan
santhosh balan

Contractor | Kollam

contact me. 9048809299

muneer km
muneer km

Flooring | Ernakulam

എന്റെ വീടും same ആണ്. ഒരു വർഷം കഴിഞ്ഞു. എനിക്ക് ഇത് വരെ കുഴപ്പമില്ല. സാധാരണ ആയി ഒരാൾക്ക് ലൈഫിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടോ അതൊക്കെ എനിക്കും ഉണ്ട്. നിങ്ങൾക് ഇങ്ങനെ ഒരു സംശയം വന്ന സ്ഥിതിക്ക് പോർച്ചിൽ നിന്ന് സ്റ്റെപ് കൊടുക്കുന്നതാണ് നല്ലത്. ഇപ്പൊ കൊടുത്തില്ലെങ്കിൽ നിങ്ങൾ പിന്നീട് അത് ചെയ്യും.

Raju madavoor
Raju madavoor

Contractor | Thiruvananthapuram

കിഴക്ക് നിന്ന് കയറുന്നതാണ് ഉത്തമം

saneer os
saneer os

Interior Designer | Ernakulam

PTech
PTech

Civil Engineer | Ernakulam

ഒരു കുഴപ്പവുമില്ല...

Binoy  Mullassery
Binoy Mullassery

Carpenter | Kozhikode

നിങ്ങളുടെ നാളിനനുസരിച് ആണ് ഏത് ധിക്കിലേക്കി ഇറങ്ങാൻ നല്ലത് ന്

Pratheesh kk
Pratheesh kk

Architect | Thrissur

വീടിന്റെ ദർശനം ആണ് മുക്യം നിങ്ങൾ vadakkot ഇറങ്ങുന്നതാണ് നല്ലത്. പിന്നേ വീട്ടിലേയ്ക് തെക്കു വശത്തുകൂടി വരുന്നതിൽ തെറ്റില്ല. വീടിന്റെ വാസ്തു ചുറ്റളവ് കൃത്യമാണോ എന്ന് നോക്കണം. അതിൽ കുഴപ്പമില്ലെങ്കിൽ ധൈര്യമായി മുന്നോട്ട് പോകാം..

TL Homes
TL Homes

Contractor | Malappuram

14 വർഷമായി ഇങ്ങനെത്തന്നെ ആണ്

MHD FAVAS K
MHD FAVAS K

Civil Engineer | Malappuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store