hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

എനിക്ക് വീടിന്റെ ലിന്റൽ വരാത്ത ഒരു ചുമരിൽ ( ചെങ്കല്ല് 2 സൈഡും പ്ലാസ്റ്റർ ) 210 x 75 cm ഒരു കട്ട് ഔട്ട് ചെയ്യണം ഒരു ബാത്റൂം ഡോറിനു വേണ്ടി ആണ്, അപ്പോ അവിടെ ഉറപ്പിന് എന്താ ചെയ്യുക ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തി ഒഴിവിൽ നിന്നും രണ്ടു വശത്തേയ്ക്ക് മിനിമം 30 cm വീതം അളവെടുത്ത് ഒരു Lintel വാർത്ത് അവിടെ വയ്ക്കുക.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

Main slab വരെ cut ചെയ്യുക. എന്നിട്ട് lintel ചെയ്തിട്ട് ബാക്കി ഭാഗം close ചെയ്യാം

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

cut cheyyunna openinginte mukalil 2 sideilum 30cm athikam koduthu kond lintel pole concrete cheyyuka. venda alavil concrete cheyth avide kondu poyi vekkavunnathum aan.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store