hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക് വരികയാണെങ്കിൽ ഉത്തമമാണോ??
2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??
3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??
4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
Rajendrababu TS Vasthu Consultant
Service Provider | Kollam
1.ഉത്തമം 2.മെയിൻ ഡോറിന്റെ ദര്ശനം കണക്കാക്കിയാണല്ലോ വീടിന്റ ദര്ശനം കണക്കാക്കുന്നത് 3.ഇല്ല 4.രണ്ടും തെറ്റില്ല ,എന്നാൽ റോഡിനു സമാന്തരമായി വീട് നിർമിക്കുകയും റോഡിലേക്ക് ദർശ്ശനം വരുന്നതുമാണ് നല്ലതു .
Buildo Craft Engineering Solutions
Civil Engineer | Palakkad
yes
PRAKASAN Panangavil
Contractor | Kozhikode
1=ഉത്തമം 2=മദ്യമം 3=രണ്ടും കുഴപ്പമില്ല. കിഴക്ക് തെക്ക് ഒന്നാം സ്ഥാനം. 4=ഇതു ഗ്രിഹസ്തന്റെ നക്ഷത്രം നോക്കി പറയാവു