വാസ്തു പ്രകാരം ശെരിയാണോ എന്ന് അറിയില്ല, കന്നി മൂല തെക്കു പടിഞ്ഞാറ് മൂല ആണല്ലോ, കേരളത്തിലെ കാറ്റിന്റെ ദിശ തെക്ക് പടിഞ്ഞാറു നിന്നും വടക്കു കിഴക്ക് ദിശയിലേക്കാണ്, അതിനാൽ കന്നി മൂലയിൽ ബാത്രൂം, അടുക്കള, dining ഇവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവിടുന്നുള്ള smell വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വരാൻ സാദ്യത ഉണ്ട്.
Manoj Madhav
Civil Engineer | Kottayam
ആവാം
Mahesh Surendran
Service Provider | Thiruvananthapuram
വാസ്തു പ്രകാരം ശെരിയാണോ എന്ന് അറിയില്ല, കന്നി മൂല തെക്കു പടിഞ്ഞാറ് മൂല ആണല്ലോ, കേരളത്തിലെ കാറ്റിന്റെ ദിശ തെക്ക് പടിഞ്ഞാറു നിന്നും വടക്കു കിഴക്ക് ദിശയിലേക്കാണ്, അതിനാൽ കന്നി മൂലയിൽ ബാത്രൂം, അടുക്കള, dining ഇവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവിടുന്നുള്ള smell വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വരാൻ സാദ്യത ഉണ്ട്.
Anil Kumar
Home Owner | Ernakulam
കന്നി മൂലയിൽ മാസ്റ്റർ ബെഡ്റൂം വരണം, അലമാര തെക്കു പടിഞ്ഞാറെ മൂലയിൽ തെക്കേ ചുമരിൽ ചേർത്തു വക്കുക, (വാസ്തുവിൽ വിശ്വാസം ഉണ്ടങ്കിൽ)
Sajeev Raj
Contractor | Hyderabad
As per vastu Head of the family/ Master bed room should be SW corner
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല
MANOJ KUMAR N
Civil Engineer | Palakkad
മോശമല്ല.