hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

പുതിയ വീടിന്റെ (ഒരു ആഴ്ച ) 3 bathroom, ൽ ബാഡ് smell വരുന്നു... (air pipe ..ടോയ്ലറ്റ് pipe ലും,, വേസ്റ്റ് വെള്ളം പോകുന്ന pipe ലും ഉണ്ട്,.. വേസ്റ്റ് വെള്ളം പോകാൻ 5 താഴ്ച്ച ഉള്ള കുഴി ഉണ്ട്, slab ഇട്ടിരിക്കുന്നു,,, ബ്ലോക്ക്‌ കൾ ഒന്നും അറിയാൻ ഇല്ല...)..
likes
5
comments
9

Comments


Jithin Abraham
Jithin Abraham

Building Supplies | Thrissur

kurachu laabham kittiyille.. naatam sahikkendi varum.

Niyadh  K M
Niyadh K M

Contractor | Ernakulam

1. ടാങ്കിൽ ബാക്ടീരിയ ഇല്ലാത്തത് കൊണ്ട് ആണ്. (ചാണക വെള്ളം ഒഴിക്കുക ) 2. സെപ്റ്റിടാങ്കിൽ വെള്ളം ഇല്ലാത്തത് കൊണ്ട് ആണ് (വെള്ളം നിറക്കുക) ആദ്യത്തെ ആവാൻ ആണ് കൂടുതൽ സാധ്യത

SUDHEER PV KONGAD
SUDHEER PV KONGAD

Civil Engineer | Palakkad

ട്രാപ്പിന്റെ ലോക്ക് എടുത്തു മാറ്റിയിട്ടുണ്ടാവും

HOLY MARY Builders
HOLY MARY Builders

Contractor | Idukki

ചാണകം കലക്കി ഒഴിക്കുക please wait till anti bacteria production

MUHAMMED SHAFI
MUHAMMED SHAFI

Civil Engineer | Malappuram

provide proper trap

Dileep Raju
Dileep Raju

Contractor | Kottayam

wastekuxhiyude aduth paxhayawastekuzhi undayirunno check.

Mindcreate  Architecture
Mindcreate Architecture

Architect | Ernakulam

septic tankil bacteria illath kaaranam aanu chemical ozhichukodukuka

badhsha valiyakath
badhsha valiyakath

Contractor | Thrissur

call me 8891771506

soman killimangalam
soman killimangalam

Contractor | Thrissur

ചാണകം കലക്കി ഒഴിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store