hamburger
Hima Ratheesh

Hima Ratheesh

Home Owner | Ernakulam, Kerala

ഒരു 1000sqft ന്റെ വീട് പണിയാൻ വിചാരിക്കുന്നു. labour contract കൊടുക്കാം എന്നാണ് കരുതുന്നെ. അപ്പോൾ നാം എന്തെല്ലാം ശ്രദ്ധിക്കണം? agreement ൽ എന്തൊക്കെ add ചെയ്യണം? thanks in advance🙏
likes
15
comments
14

Comments


Tinu J
Tinu J

Civil Engineer | Ernakulam

*വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ പെയ്മെൻൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം .* *താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് ആണോ അതോ ലംസം വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം.* ഐറ്റം വൈസ് എന്നുപറഞ്ഞാൽ ഓരോ തരം വർക്കിനും ഇന്ന റേറ്റ് എന്ന് കാണിച്ചിരിക്കും. ആ വർക്കിൻറെ പെയ്മെൻറ് കാര്യങ്ങളും അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങള്ളും ഇന്ന രീതിയിൽ എന്ന് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കും. ലംസം വൈസ് എന്ന് പറഞ്ഞാൽ ആ മൊത്തം വീടുപണി സ്ക്വയർ ഫീറ്റിന് ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്. ഇതിലും പെയ്മെൻറ്ൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട് ഉണ്ടായിരിക്കണം. ഇൻറീരിയർ വർക്ക് ഉൾപ്പെടെ ആണ് ചെയ്തു കിട്ടേണ്ടത് എങ്കിൽ അതിൻറെ ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങളും, അതായത്, മെറ്റീരിയൽസ് അതിൻറെ ക്വാളിറ്റി അല്ലെങ്കിൽ കമ്പനി അ വർക്ക് ഫിനിഷ് ചെയ്തു തരുവാനുള്ള ലേബർ റേറ്റ് ഉൾപ്പെടെ എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. അതല്ല വീടുപണിയുടെ മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ സപ്ലൈ ചെയ്യുകയാണെങ്കിൽ ലേബർ റേറ്റ്നെ കുറച്ച് വ്യക്തമായിട്ട് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. കൂടാതെ ഇന്ന സമയത്തിനുള്ളിൽ പണി തീർത്തു വീട് തരാം എന്നു ഒരു ഡേറ്റ് വച്ചുള്ള പരസ്പര സമ്മതത്തോടെ ഉള്ള ഒരു തീർപ്പും ഈ എഗ്രിമെൻറ്നുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കണം.

aji ayyappan
aji ayyappan

Contractor | Ernakulam

വിശ്വാസം

Kaitharath  Engineers
Kaitharath Engineers

Civil Engineer | Ernakulam

UMBRA builders and developers plzz contact

PJ Construction
PJ Construction

Building Supplies | Ernakulam

labour contract kodukkumbole amound 4/5 step aayi kodukkathe oro weekendilum labour nokki oppam + toolrentum noki kodukkuka. congreeting timil kurachu kooduthalum koduthu work munnilekku kondu pokuka. meterials edukanillathathinal onnichu oru amound contracterkku avasyamilla. athukond agrement cheyyumbole mathram oru cheriya advance koduthu balance weekend labour adisthanathil kondu poyal cash loss undakilla.

Shan Tirur
Shan Tirur

Civil Engineer | Malappuram

payment nte karyam nallnam shradhikkanam item vise, lumsum vise ethanenkilum athinte psyment ksryangal okke krityam aayi agreement il undavanam meterials quality agreement il kanikkanm pinne pani teerkkunnathin krityan aayi oru time vekkanam

Aji N
Aji N

Contractor | Kottayam

വ്യക്തമായ പ്ലാനും, specification നും ഉണ്ടാവണം.

Dileep Raju
Dileep Raju

Contractor | Kottayam

ok ready

Credence  Homes
Credence Homes

Contractor | Kottayam

basically see his company and his works. pinne workinte follow up, no miracle can happen. just watch on the work and trust ur contracter

Credence  Homes
Credence Homes

Contractor | Kottayam

Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.

Jacob George
Jacob George

Contractor | Ernakulam

contact me

More like this

Abdul
Abdul Sathar
Home Owner
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store