hamburger
RaVen Menon

RaVen Menon

Service Provider | Ernakulam, Kerala

plastering കഴിഞ്ഞ് cement primer അടികണ്ട എന്ന് പെയിൻ്റർ പറയുന്നു. നേരിട്ട് putty ഇട്ടാൽ മതി എന്ന്. ഇത് ശരിയാണോ.. ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?
likes
4
comments
9

Comments


Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

Direct putty of 2 coat with a time interval of 24hr each coat Sanding it for smooth surface Water based primer of 1coat After that you can go for any colors of your choice 2coat emulsion.

sasi nk
sasi nk

Painting Works | Kozhikode

പ്ലാസ്റ്ററിംഗ് കഴിഞ് നേരിട്ട് പുട്ടി ഇടുന്നതാണ് കൂടുതൽ ഉറപ്പ്. exterior putti white cement base.ആണ് അത്കൊണ്ട് വൈറ്റ് സിമന്റ് അടിക്കേണ്ട ആവശൃമില്ല

Jamsheer K K
Jamsheer K K

Architect | Kozhikode

plastering kayinju Direct Putty idaam . nO problem

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

white Cement അടിച്ചതിനു ശേഷം പുട്ടി ഇടുന്നതാണ് നല്ലത്

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

white cement is must. then you can apply putty on it

Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാസ്റ്ററിങ് കഴിഞ്ഞ് putti ഇടം.

shibuvu shibu
shibuvu shibu

Painting Works | Ernakulam

exterior puttyഇടാവുന്നതാണ്

Naseef Naseef
Naseef Naseef

Painting Works | Malappuram

putty edam

Rafi Ahmed
Rafi Ahmed

Home Owner | Thiruvananthapuram

പ്ലാസ്റ്ററിംഗ് കഴിഞ്ഞാൽ പുട്ടി ഇടുമ്പോൾ ചെറിയ സുഷിരങ്ങൾ അടഞ്ഞുകിട്ടും. ഒരു Even സർഫസ് കിട്ടിയാൽ പിന്നെ ചെയ്ന്റ് ഉപയോഗിക്കുകയാണെങ്കിൽ പെയ്ന്റിന്റെ Primer ഉപയോഗിക്കുന്നതുകൊണ്ട് white സിമന്റ് അടിക്കണ്ട. പുട്ടിയുടെ ഉപയോഗം വേറെ. പ്രൈമറിന്റെ ഉപയോഗം വേറെ. ഓരോ ചെയ്ന്റിനു o അതിന്റേതായ പ്രൈമർ ഉണ്ടാകും. ചുമരിൽ നനവോ ഈർപ്പം ഉള്ള അന്തരീക്ഷമോ ആണെങ്കിൽ പെയ്ന്റ് അടിക്കരുത്. ചുമർ നന്നായി ഉണങ്ങിയ ശേഷമേ ചെയ്യാവു. പ്രൈമർ ഉപയോഗിച്ചാൽ പിന്നെ 24 മണിക്കൂർ അല്ലെങ്കിൽ 48 മണിക്കൂർ കഴിഞ്ഞ ശേഷമേ പെയിന്റ് ചെയ്യാവു. അന്നന്നത്തേക്ക് ആവശ്യമായ പെയ്ന്റ് മാത്രമേ പ്രിപയർ ചെയ്യാവു. മഴക്കാലത്ത് െപയ്ന്റ് ചെയ്യരുത്.

More like this

Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല.
പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse
sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം 
T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല. പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store