hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

രണ്ട് കോട്ട് പുട്ടി ഇടണമെന്ന് പറഞ്ഞുകേൾക്കുന്നു അത് നിർബന്ധമാണോ ?.ഏതെല്ലാം കമ്പനികളുടെ പുട്ടിയാണ് കൂടുതൽ നല്ലത്?.
likes
4
comments
12

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

rand coat potty idunnath nallath aan.

Vishnu K Nair
Vishnu K Nair

Contractor | Thrissur

2coat പുട്ടി തന്നെ ആണ് നല്ലത്.. മെറ്റീരിയൽ cost ഉം labour cost ഉം ചെറിയ വെത്യാസം മാത്രം ആണ് ഉണ്ടാകുക.. നല്ല വൃത്തി ആയി ഇരിക്കുകയും.. ചെയ്യും..

Vishnu Mohan
Vishnu Mohan

Painting Works | Idukki

ഹായ് മിധുൻ മാത്യു., ഭിത്തി ഭാഗത്ത് തേപ്പ് മുഖാന്തിരം സംഭവിക്കുന്ന പുളവ് നിവർത്തുന്നതിനും കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിനും രണ്ട് കോട്ട് പുട്ടി ഇടുന്നത് നല്ലതാണ്. പുട്ടിയിൽ മികച്ച് നിൽക്കുന്നത് ഏഷ്യൻ പെയ്ന്റ്സ് വാട്ടർപ്രൂഫ് പുട്ടിയും , നിറോലാക് പെയ്ന്റ്സ് ന്റെ പുട്ടിയും ആണ്. 🙏

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

2 cot putty ittal wall athyavasyam nalla level finish kittum edjus okke shape aaakam

Ullas Udhayan
Ullas Udhayan

Civil Engineer | Thrissur

കവറിംഗ് നോക്കി ഇട്ടാൽ മതി. വെറുതേ 2ഉം 3ഉം കോട്ട് ഇട്ടിട്ട് കാര്യം ഇല്ല

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

ഏറ്റവും ഗുണമെന്മ ഉള്ള മേറ്റീരിയൽ മാത്രം ഉപയോഗിച്ച് ഉത്തരവാദത്തോടെ meterial ഉൾപ്പെടെ കരാർ എടുത്തും, ലേബർ മാത്രമായി കരാർ എടുത്തും ചെയ്തു കൊടുക്കുന്നു

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

2 cot putty one coat past putty aplay chey....wall pakka level finish aayirikkum

2 cot putty one coat past putty aplay chey....wall pakka level finish aayirikkum
Tinu J
Tinu J

Civil Engineer | Ernakulam

ഭിത്തിക്ക് പുട്ടി ഇടുകയാണെങ്കിൽ രണ്ട് കോട്ട് പൂട്ടിയിടുക തന്നെയാണ് നല്ലത്. കഴിവതും എക്സ്റ്റീരിയർ പുട്ടി തന്നെ എല്ലായിടത്തും യൂസ് ചെയ്യുക തന്നെയാണ് ദീർഘനാൾ ഈട് നിൽക്കുവാൻ ഏറ്റവും നല്ലത്. Asian, Jk, Birla, Berger, Dulux എന്നീ കമ്പനികളുടെ വാൾ പുട്ടി കൾ എല്ലാം ക്വാളിറ്റിയുള്ളത് തന്നെയാണ്.

j js
j js

Painting Works | Kozhikode

jk putty

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

ഈട്ടി ഡിസൈൻ ചെയ്തത്

ഈട്ടി ഡിസൈൻ ചെയ്തത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store