hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

രണ്ട് കോട്ട് പുട്ടിയിട്ടു പ്രൈമർ അടിച്ച് പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു. എന്താണ് ചെയ്യേണ്ടത്?. .
likes
1
comments
2

Comments


Liju josaph texture master ❤❤
Liju josaph texture master ❤❤

Painting Works | Kottayam

റീ പെയിന്റ് ചെയ്യുക .... അങ്ങനെയുള്ള ഭാഗത്ത്‌ വാട്ടർ വാട്ടർ പ്രൂഫ് അപ്ലൈ ചെയ്തതിനു ശേഷം

Tinu J
Tinu J

Civil Engineer | Ernakulam

ഇളകി പോന്ന ഭാഗത്തെ പുട്ടി ശരിക്കും ഉരച്ചു കളയുകയും, അതിനുശേഷം അവിടെ നല്ല പെയിൻറ് കമ്പനിയുടെ ഡാം പ്രൂഫ് അടിച്ചതിനുശേഷം എക്സ്റ്റീരിയർ പൂട്ടിയിട്ട് ഫിനിഷ് ചെയ്തെടുത്തു കഴിഞ്ഞാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store