hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കിണറുണ്ട് ,വെള്ളത്തിന് കുറച്ചു ബുദ്ധിമുട്ടുള്ള പ്രദേശമാണ് . ഈയിടെയായിട്ട് വെള്ളത്തിന് കളർ വ്യത്യാസവും രുചിവ്യത്യാസവും അനുഭവപ്പെടുന്നു ,എന്താണ് ചെയ്യേണ്ടത് ?.
likes
3
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല test കൾ ഉണ്ട് . coliform bacteria അളവ് കൂടിയാൽ അപകടകരമാണ് . Hardness .. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിയ്ക്കാം . Health department നെ approach ചെയ്ത് വിദഗ്ധ ഉപദേശം തേടുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

conduct വാട്ടർ tests

R𝖾𝗌𝗁𝗆𝖺 G
R𝖾𝗌𝗁𝗆𝖺 G

Architect | Palakkad

Contact health department and get your water tested. Don't take action without scientific proof

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store