എൻറെ കയ്യിൽ പാരമ്പര്യമായി കിട്ടിയ 25 സെൻറ് പ്ലോട്ട് ആണുള്ളത്.അവിടെ വീട് വയ്ക്കണം എന്നാണ് ആഗ്രഹം.ആദ്യം കിണറിൻറെ സ്ഥാനം ആണോ വീടിൻറെ സ്ഥാനമാണോ കാണേണ്ടത്?.
ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ അഭിരുചിക്ക് അനുസൃതമായി ഒരു പ്ലാൻ ഇഞ്ചിനിയറിങ് & വാസ്തുവേ ട് കൂടി തയ്യാറാക്കുക അതിൽ കിണർ ധനുരാശി മുതൽ മീനം രാശി വരെ യുള്ള സ്ഥലത്ത് എവിടെയാണോ പ്ലാനിൽ അനുയോജ്യമായ ഇടത്ത് കിണറിന് സ്ഥാനം കൽപ്പിക്കുക.
പാരമ്പര്യമായി കിട്ടിയ സ്വത്ത് മുറിച്ചു കിട്ടിയതാണോ?
വീട് വക്കുന്നതിനു മുൻപ്,,,, "വാസ്തു ജ്യോതിഷം " നോക്കിയാൽ ഉത്തമമായി,,,,,, ചില സുപ്രധാന സ്ഥാനങ്ങൾ മനസ്സിലാക്കാൻ സാധിക്കും
അതിനു അനുയോജ്യമായ രീതിയിൽ വീടിനും കിണറിനും സ്ഥാനം കാണുക
രണ്ടും ok ആണ്. കിണർ ആദ്യം കണ്ടാൽ അതിന് അനുസരിച്ചു പ്ലാൻ വരക്കാം. ആദ്യം പ്ലാൻ വരച്ചാൽ പിന്നെ കിണർ ൻ സ്ഥാനം കണ്ടാൽ അതിന് അനുസരിച് കുറ്റി അടിക്കുമ്പോൾ ഒന്ന് വലിച്ചു കൊടുത്താൽ മതി
Sugeesh VP
Civil Engineer | Kannur
ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ അഭിരുചിക്ക് അനുസൃതമായി ഒരു പ്ലാൻ ഇഞ്ചിനിയറിങ് & വാസ്തുവേ ട് കൂടി തയ്യാറാക്കുക അതിൽ കിണർ ധനുരാശി മുതൽ മീനം രാശി വരെ യുള്ള സ്ഥലത്ത് എവിടെയാണോ പ്ലാനിൽ അനുയോജ്യമായ ഇടത്ത് കിണറിന് സ്ഥാനം കൽപ്പിക്കുക.
Amrutha Ajith
Civil Engineer | Thrissur
2 ഉം ഒരുമിച്ചു കണ്ടാൽ പ്രശ്നം തീരനിലെ ? കിണർ ഭൂരിപക്ഷം വടക്കു കിഴക്ക് മൂല ആയിരിക്കും ..
AS ASSOCIATES
Contractor | Kozhikode
contact us
irshad skyland
Contractor | Malappuram
kinar stanam kananam
sajeesh kumar kk
Carpenter | Thrissur
പാരമ്പര്യമായി കിട്ടിയ സ്വത്ത് മുറിച്ചു കിട്ടിയതാണോ? വീട് വക്കുന്നതിനു മുൻപ്,,,, "വാസ്തു ജ്യോതിഷം " നോക്കിയാൽ ഉത്തമമായി,,,,,, ചില സുപ്രധാന സ്ഥാനങ്ങൾ മനസ്സിലാക്കാൻ സാധിക്കും അതിനു അനുയോജ്യമായ രീതിയിൽ വീടിനും കിണറിനും സ്ഥാനം കാണുക
Shan Tirur
Civil Engineer | Malappuram
രണ്ടും ok ആണ്. കിണർ ആദ്യം കണ്ടാൽ അതിന് അനുസരിച്ചു പ്ലാൻ വരക്കാം. ആദ്യം പ്ലാൻ വരച്ചാൽ പിന്നെ കിണർ ൻ സ്ഥാനം കണ്ടാൽ അതിന് അനുസരിച് കുറ്റി അടിക്കുമ്പോൾ ഒന്ന് വലിച്ചു കൊടുത്താൽ മതി
Happyhome Interior
Civil Engineer | Thrissur
2avasim anu orumichayalum kuzhapam ella sir
Ar Nithin Jacob
Architect | Pathanamthitta
Design the floor plans first as per your needs.
manu vs
Service Provider | Thrissur
complete plan first, including well. consult vastu engineer
Sumesh Ks
Civil Engineer | Thrissur
well