hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

പറമ്പിൽ കിണറിൻറെ സ്ഥാനം ആണോ വീടിൻറെ സ്ഥാനമാണോ ആദ്യം കാണേണ്ടത്?.
likes
2
comments
8

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

യു ക്യാൻ ചൂസ്. കിണർ ആദ്യമേ ഉണ്ടേൽ വീടുപണിക്ക് വെള്ളത്തിനു ബുദ്ധിമുട്ടുണ്ടാവില്ല

Ajay Dev
Ajay Dev

Architect | Thrissur

randum oru divasam kando...but kinaru adyam kuzhichu vellam set anonu nokitu pani tudangiya mati...

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

വീടിന്റെ അതിന് ശേഷം kannimoola യുടെ ഓപ്പോസിറ്റ് കിണറിനു സ്ഥാനം കാണുക

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

കിണറിന്റെ സ്ഥാനം നോക്കുക..

Abhilashcp  A
Abhilashcp A

Contractor | Thrissur

കിണറിനെ യും വീടിൻറെ യും സ്ഥാനം കാണുന്നത് നല്ലതാണ് അതിനുശേഷം കിണറിന് പണി നോക്കുക

Sagar Ks
Sagar Ks

Contractor | Thrissur

കിണർ

𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓

Mason | Kollam

വീടിനും കിണറിനും കൂടി ഒരിമിച്ച് സ്ഥാനം കാണുന്നതാണ് നല്ലത്

Tinu J
Tinu J

Civil Engineer | Ernakulam

താങ്കൾ ആ പറമ്പിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു വീടിനുള്ള സ്ഥാനം ആ പറമ്പിൽ ഉണ്ടോ എന്ന് ആദ്യം മനസ്സിലാക്കിയതിനുശേഷം കിണറിന് സ്ഥാനം നോക്കുകയാണ് ഉചിതം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store