ഹലോ ഗയ്‌സ്
ഞാനെൻറെ വീടിൻറെ പ്ലാനിന്റെ കാര്യത്തിൽ കൺഫ്യൂഷനാണ് ആദ്യം ത്രീഡി വരച്ചത് സ്ലോപ്പിലും ഇല്ല എന്ന് തോന്നിയപ്പോൾ ഫ്ലാറ്റിൽ വരച്ചു ഫ്ലാറ്റിലോപ്പിന്റെ അത്രതന്നെ കിട്ടാത്തപ്പോൾ ഞാൻ രണ്ടിലും കൺഫ്യൂഷനാണ് എന്നെ ഒന്ന് സഹായിക്കാമോ? ഏത് തെരഞ്ഞെടുക്കണമെന്ന്
Emil Shaji Mark
Architect | Kottayam
send your plan
Roy Kurian
Civil Engineer | Thiruvananthapuram
please upload the drawings
Emil Shaji Mark
Architect | Kottayam
തീർച്ചയായിട്ടും
Duxbed Innovations
Interior Designer | Malappuram
send your plans
Heaven Builders
Civil Engineer | Kozhikode
Send your plan with 3D