ഞാൻ 2016 ൽ ഒരു പ്ലാൻ വരച്ചു പഞ്ചായത്തിൽ കൊടുത്തു രജിസ്ട്രേഷൻ ചെയ്തതാണ്.. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് അന്ന് നടന്നില്ല.. എന്നാൽ ഇന്ന് അന്ന് വരച്ച പ്ലാൻ മൊത്തത്തിൽ മാറ്റി പുതിയൊരു പ്ലാൻ വരച്ചു പഞ്ചായത്തിൽ submit ചെയ്യാൻ പറ്റുമോ...അതോ പുതിയ പ്ലാനിലേക്ക് മാറുമ്പോൾ വീണ്ടും ഇപ്പോഴത്തെ ഉയർന്ന രെജിസ്ട്രേഷൻ ഫീസ് അടച്ചു രണ്ടാമത് രജിസ്റ്റർ ചെയ്യേണ്ടി വരുമോ!? 2026 വരെ പഴയ പ്ലാനിന്റെ കാലാവധി ഉണ്ടെന്നാണ് പറഞ്ഞത്...ഇതിനൊരു മറുപടി തന്നു സഹായിക്കാമോ...
5 year permit renewal chethidilla enkil new plan submission cheyanum, Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum
JIJOSH J
Civil Engineer | Kollam
contact no 9567904708
SmitHat Designers Engineers
Civil Engineer | Thiruvananthapuram
5 year permit renewal chethidilla enkil new plan submission cheyanum, Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum
Dome Structures and Builders
Civil Engineer | Palakkad
application new kodknm
Roy Kurian
Civil Engineer | Thiruvananthapuram
5 വർഷം കഴിഞ്ഞാൽ പുതിയ അപേക്ഷ സമർപ്പിക്കണം
abdul majeed
Home Owner | Ernakulam
5 വർഷം ആണ് കാലാവധി എന്നാണ് അറിയുന്നത്.