ഒരു വാസ്തു മണ്ഡലത്തിന്റെ 12 രാശി കളിൽ തെക്ക് പടിഞ്ഞാറു ഭാഗത്തു വരുന്ന ഒരു രാശിയാണ് കന്നി ഇത് തെക്ക് പടിഞ്ഞാറു കോൺ രാശി ആയതിനാൽ കന്നി മൂല എന്ന് അറിയപ്പെടുന്നു
മീനം , മിഥുനം, കന്നി, ധനു , എന്നിവ കോൺ രാശികളാണ് മറ്റുരാശികൾ അറിയാമല്ലോ മേടംതുടങ്ങി മലയാളമാസം കലണ്ടറിൽ നോക്കിയാൽ മതി
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഒരു വാസ്തു മണ്ഡലത്തിന്റെ 12 രാശി കളിൽ തെക്ക് പടിഞ്ഞാറു ഭാഗത്തു വരുന്ന ഒരു രാശിയാണ് കന്നി ഇത് തെക്ക് പടിഞ്ഞാറു കോൺ രാശി ആയതിനാൽ കന്നി മൂല എന്ന് അറിയപ്പെടുന്നു മീനം , മിഥുനം, കന്നി, ധനു , എന്നിവ കോൺ രാശികളാണ് മറ്റുരാശികൾ അറിയാമല്ലോ മേടംതുടങ്ങി മലയാളമാസം കലണ്ടറിൽ നോക്കിയാൽ മതി
Roy Kurian
Civil Engineer | Thiruvananthapuram
തെക്ക് പടിഞ്ഞാറ് . വാസ്തുവിനെ ശരിയായി പഠിച്ചവർ മാത്രം ഇത് നിർണ്ണയിച്ചാൽ മാത്രമെ 100 % ശരിയാകുകയുള്ളു
Anilkumar Kumar
Contractor | Palakkad
തെക്ക് പടിഞ്ഞാറ് ഭാഗത്ത്
SREEKUMAR R
Contractor | Thiruvananthapuram
south west
Santhosh Kumar
Home Owner | Palakkad
തെക്കുപടിഞ്ഞാറു