hamburger
Sanil Chavarackal

Sanil Chavarackal

Home Owner | Kottayam, Kerala

വീടിന്റെ തെക്കുഭാഗത്തു കക്കൂസ്‌കുഴി വന്നാൽ കുഴപ്പമുണ്ടോ വാസ്തു വച്ച് നോക്കിയാൽ എവിടാണ് വരേണ്ടത്
likes
5
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

വാസ്തു അനുസരിച്ച് സെപ്റ്റിടാങ്കിൻറെ പൊസിഷൻ വീടിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് വരേണ്ടത്.പക്ഷേ പല കാരണങ്ങൾ കൊണ്ടും സെപ്റ്റിടാങ്ക് ആ ഡയറക്ഷനിൽ വെക്കുവാൻ സാധിച്ചെന്നു വരില്ല.അങ്ങനെ വരുമ്പോൾ സെപ്റ്റിക് ടാങ്ക് അനുയോജ്യമായ ഒരു പൊസിഷനിൽ വെക്കുകയും, വീടും ആ സെപ്റ്റിടാങ്കും തമ്മിൽ വേർതിരിച്ചു കൊണ്ട് മുറ്റം കെട്ടി തിരിക്കുകയും വേണം.അങ്ങനെ ചെയ്താൽ വാസ്തുപരമായി ഉണ്ടാകുന്ന ദോഷങ്ങൾ ഇല്ലാതാക്കുവാൻ സാധിക്കും.

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

Er Ajay Subhash
Er Ajay Subhash

Civil Engineer | Thiruvananthapuram

കക്കൂസ് എപ്പോളും വടക്ക് പടിഞ്ഞാറൻ ഭാഗത്തോ...അല്ലെങ്കിൽ പടിഞ്ഞാറൻ ഭാഗത്തെ വരാൻ പാടുള്ളു.....proper Southeast ആണെങ്കിൽ, ഒരു 3 പാദം മാറ്റി ചയ്താലും മതി, പക്ഷെ കിഴക്ക് ഭാഗത്തേക് അല്ല, തെക്ക് ഭാഗത്തേക് ആകണം

Tavish Design Concepts
Tavish Design Concepts

Civil Engineer | Pathanamthitta

തെക്ക് വന്നത് കൊണ്ട് പ്രശ്നം ഇല്ല തെക്ക് പടിഞ്ഞാറു അതുപോലെ മൂലകളിൽ കൊടുക്കാൻ പാടില്ല

സോ ണി
സോ ണി

Home Owner | Ernakulam

വടക്ക് പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് സ്ഥാനം ചെറിയ പ്രതി വിധികൾ പ്രകാരം മാറ്റാമെന്ന് മാത്രം

 Tc abdul Hakeem vaasthu consultent
Tc abdul Hakeem vaasthu consultent

Contractor | Al Raafah

നിങ്ങളുടെ വീട് നിൽക്കുന്ന സ്ഥലത്തിന് കൃത്യമായ ഒരു അളവ് ഉണ്ടായിരിക്കും. എങ്കിൽ ആ സ്ഥലത്തിന് കൃത്യമായ ഒരു തെക്ക്-പടിഞ്ഞാറ് മൂലയും ഉണ്ടായിരിക്കും. ആ മൂല കഴിച്ച് തെക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ കക്കൂസ് കുഴി എടുക്കാവുന്നതാണ് ..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store