10സെന്റ്റ വസ്തുവിൽ വസ്തുവിന്റെ തെക്ക് -പടിഞ്ഞാറ് ഭാഗത്തായി ഒരു കിണറുണ്ട്. കിണറിന്റെ മുന്നിലായി വീടു വന്നാൽ ദോശമുണ്ടോ(വീടിന്റെ തെക്ക്-പടിഞ്ഞാറു കോണിലായി കിണർ വരും). കിണറിന്റെ ഭാഗം കെട്ടി വസ്തു രണ്ടായി തിരിച്ചാൽ ദോഷം മാറുമോ.
വസ്തുവിൻറെ കന്നിമൂലയിൽ അല്ല കിണർ .പക്ഷേ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പടിഞ്ഞാറ് മൂലയിലായി കിണർ വരും, എങ്കിൽ അപ്പോൾ വീടിനു പടിഞ്ഞാറുവശം കെട്ടി തിരിച്ചു കിണർ മതിലിനു പുറത്താക്കി വസ്തു 2 ആക്കി തിരിച്ചാൽ ദോഷം മാറുമോ?
ടൈറ്റസ് CA art work in cement
Contractor | Alappuzha
അടുത്തുള്ള ഒരു കണക്കനെ വിളിച്ചു കിണർ സ്ഥാനം മോശം ആണോ.. ആണെങ്കിൽ അതിര് തിരിക്കാൻ കഴിയുമൊന്ന് ചോദിക്ക്.... എന്റെ അഭിപ്രാത്തിൽ ഏറ്റവും നല്ല ഐഡിയ അതാണ്...
Kumar kumar Kumar kumar
Contractor | Thiruvananthapuram
kinnar acharavidhi prakaram moodunnathanu nallathu
amareesh c
Home Owner | Alappuzha
വസ്തുവിൻറെ കന്നിമൂലയിൽ അല്ല കിണർ .പക്ഷേ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പടിഞ്ഞാറ് മൂലയിലായി കിണർ വരും, എങ്കിൽ അപ്പോൾ വീടിനു പടിഞ്ഞാറുവശം കെട്ടി തിരിച്ചു കിണർ മതിലിനു പുറത്താക്കി വസ്തു 2 ആക്കി തിരിച്ചാൽ ദോഷം മാറുമോ?
Rajesh 9249390397
Contractor | Ernakulam
കന്നി മൂലയിൽ കിണർ പാടില്ല .അമ്പ് ലത്തീലും പള്ളിയിലു o ആവാം സ് ത് റീകൾ വെ ള്ളം കോരാൻ പാടില്ല. മതി ൽ കെ ട്ടി തിരിച്ചാൽ മതി