hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

കാഞ്ഞിരത്തിൻറെ തടി വച്ച് ഫർണിച്ചർ ചെയ്താൽ കുഴപ്പമുണ്ടോ?.
likes
2
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല. പൊതുവെ അങ്ങനെ ഉപയോഗിക്കാറില്ല. നല്ല പാകം ആയ മരം ആണെങ്കിൽ ഉപയോഗിക്കാം.

Joshy James
Joshy James

Contractor | Ernakulam

കട്ടിൽ പലക, കുഴപ്പമില്ല, വേറെ ഉപയോഗത്തിന് പറ്റില്ല

unnikrishnan
unnikrishnan

Carpenter | Thrissur

kanjiram upayokam kurAvu anu

Shankaran K
Shankaran K

Home Owner | Kasaragod

നല്ല മൂപ്പെത്തിയ തടിയാണേൽ കുഴപ്പമില്ല..

ajith ragavan
ajith ragavan

Carpenter | Kollam

പണിയാം കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store