കുറഞ്ഞ ടൈൽ ആണെങ്കിലും, കൂടിയ ടൈൽ ആണെങ്കിലും,അതു ചെയ്യാൻ ആവശ്യ മുള്ള സാൻഡ്, പേസ്റ്റ്, ലേബർ ഇവയെല്ലാം same ആണ്, പിന്നെ കുറഞ്ഞ ടൈൽ ഇടുന്നതു കൊണ്ടു കുറച്ചു കഴിഞ്ഞു complaint വരുമ്പോൾ എല്ലാം വെറുതെ ആയില്ലേ, ടൈൽ എടുക്കുമ്പോൾ ഒരു മീഡിയം എങ്കിലും എടുക്കുക, ഇല്ലങ്കിൽ പണികിട്ടും
Anvar Basheer
Flooring | Kottayam
ബ്രാൻഡഡ് ആയിരിക്കും നല്ലത്
Anil Kumar
Home Owner | Ernakulam
കുറഞ്ഞ ടൈൽ ആണെങ്കിലും, കൂടിയ ടൈൽ ആണെങ്കിലും,അതു ചെയ്യാൻ ആവശ്യ മുള്ള സാൻഡ്, പേസ്റ്റ്, ലേബർ ഇവയെല്ലാം same ആണ്, പിന്നെ കുറഞ്ഞ ടൈൽ ഇടുന്നതു കൊണ്ടു കുറച്ചു കഴിഞ്ഞു complaint വരുമ്പോൾ എല്ലാം വെറുതെ ആയില്ലേ, ടൈൽ എടുക്കുമ്പോൾ ഒരു മീഡിയം എങ്കിലും എടുക്കുക, ഇല്ലങ്കിൽ പണികിട്ടും
Sarath S
Civil Engineer | Alappuzha
വില കുറഞ്ഞ ടൈൽസ് വാങ്ങുമ്പോൾ നോക്കി വാങ്ങുക, കൂടുതലും ബൻന്റു ഉള്ളതായിരിയ്കും. ചിലതു കുറച്ചു നാൾ കഴിയുമ്പോൾ ഫൈട് ആകും.