hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

വില കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് വീട് വച്ചാൽ വർഷ വർഷം maintanace വേണ്ടി വരുമോ ?
likes
0
comments
9

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ ഉത്തരം

lejo Mathew
lejo Mathew

Contractor | Pathanamthitta

yes

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

vilayalla preshnam gunam anu

Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Alby te
Alby te

Contractor | Ernakulam

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തീർച്ചയായും . വീട് തന്നെ ചിലപ്പോൾ മാറേണ്ടതായി വന്നേക്കാം . നല്ല ചോദ്യമാണ് , 100 മാർക്ക് ഉണ്ട് .

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വില കുറഞ്ഞത് പ്രശ്നമല്ല ക്വാളിറ്റി നല്ലതാകണം

Mohammed Starinfra
Mohammed Starinfra

Contractor | Thiruvananthapuram

അങ്ങനെ ചെയ്യാതെ ഇരിക്കുക കാരണം നിങ്ങൾ ഇപ്പൊ നോക്കുന്ന ലാഭം ഭാവിയിൽ നഷ്‌ടം ആയിട്ടു വരും ഇപ്പൊ കുറച്ചു പൈസ മുടക്കിയാൽ ഭാവിയിൽ സുഖം ആയി ജീവികാം

Aashi aashik
Aashi aashik

Contractor | Malappuram

മീഡിയം quality choose cheyyunnadha btr.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store