hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

ഇന്റർലക് ഇഷ്ടിക ഉപയോഗിച്ച് വീട് വച്ചാൽ വീടിനകത്തു ചൂട് കൂടുതൽ ആകുമോ ?
likes
3
comments
5

Comments


S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമൻറ് പകരം ജിപ്സം പ്ലാസറിഞ്ഞ് ചെയ്താൽ മതിയാവും വീടിനകത്ത് തണുപ്പുണ്ടാവും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷ് ചെയ്യാൻ പറ്റും മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastering ഉപയോഗിക്കു, ചൂട് കുറയ്ക്കാം, തണുപ്പ് ഉണ്ടാകും പൂട്ടി ഫിനിഷിങ്, ലൈഫ് time വരന്റി, വിള്ളലുകൾ ഉണ്ടാകുന്നില്ല, സമയ ലാഭം,30%ലാഭം ഉണ്ടാകുന്നു, gypsum plastering, കോൺട്രാക്ടർ, തിരുവനന്തപുരം, കൂടുതൽ വിവരങ്ങൾക്ക് plis call, ....

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

mud interlocking brick പോയിട്ട് കോൺക്രീറ്റ് , FIy Ash ഇന്റർ ലോക്ക് ബ്രിക്ക് ഉപയോഗിച്ചാൽ ചൂട് തന്നെ യായിരിക്കും.

Kumar T
Kumar T

Contractor | Thiruvananthapuram

ചൂട് കുറവായിരിക്കും

FEONE  Designs
FEONE Designs

Architect | Kottayam

Cement based Interlock brick aano.?? Enkil sadharana choodu undakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store