hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ഫെറോ സിമെന്റ് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ അതിനു കാലപഴക്കം കിട്ടുമോ. ?
likes
4
comments
4

Comments


alphy antony
alphy antony

Civil Engineer | Kottayam

durable its ok. its have chemical reaction, അതിൽ വെക്കുന്ന തുണി ദ്രേവിച്ചു pokum

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ferro cement durable anu ചിലവ് കുറവും. p പരിചയ സമ്പന്നരായ പണിക്കർ വേണം.1880 മുതൽ ചെയ്തിട്ടുണ്ട് കഴിഞ്ഞ 42 വർഷമായി ഒരു repairum ഉണ്ടായിട്ടില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

കുറെയൊക്കെ കിട്ടും.... നല്ലോണം care ചെയ്യണം.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എന്തു നമ്മൾ ഉപയോഗിക്കുന്നുവോ അത് സംരക്ഷിക്കുക കൂടി ചെയ്യുക അപ്പോൾ അതിനു അതിന്റെ തായ ഈട് നിൽക്കും ഹൈ റേഞ്ചിൽ കരിങ്കല്ലിൽ പണിത ബിൽഡിംങ്ങുകളുണ്ട് എത്ര കാലപഴക്കത്തിലും പുതുപുത്തൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store