വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയുന്നത് പോലെ ഇത് പണിയാൻ പറ്റുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇതിൻറെ ആദ്യത്തെ ലയർ വയ്ക്കുന്നത് കറക്റ്റ് വാട്ടർ ലെവൽ തന്നെ വെക്കണം എങ്കിൽ മാത്രമേ കറക്റ്റ് ആയിട്ട് നമുക്ക് പിന്നീട് ഫിനിഷ് ചെയ്തു പോകാൻ പറ്റൂ . ഇത് പണിയുന്നത് ഒരു എക്സ്പെർട്ട് ലേബർ തന്നെയായിരിക്കണം.
Tinu J
Civil Engineer | Ernakulam