പ്രധാനമായും രണ്ടു തരം ബ്രിക്‌സ് ആണുള്ളത് ഒന്ന് mud ബ്ലോക്സ് മറ്റൊന്ന് സിമെന്റ് ഇന്റർലോക്ക് ബ്രിക്‌സ്
സിമന്റ് മണൽ എന്നിവയുടെ ഉപയോഗത്തിലുള്ള കുറവും വേഗത്തിൽ പണി തീർക്കാം എന്നുള്ളതുമാണ് interlock ബ്രിക്‌സ് ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ലാഭം
മഡ് ബ്രിക്സ് ആവുമ്പോൾ പുറത്തെ താപനിലയെക്കാളും അകത്തു താപനില കുറയും
മറ്റു വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്,
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547 …
നേട്ടങ്ങൾ
1. ചുമര് കെട്ടുന്നതിന് സാധാരണ എടുക്കുന്ന സമയം വേണ്ടി വരില്ല.
2. മൊത്തം ചിലവിൽ സ്ക്വയർ feet നു 30-50 രൂപ വരെ ലഭിക്കാൻ സാധിക്കും.
3. cement solid block നേക്കാൾ ബലവും weight ഉം കൂടുതലാണ്.
4. കട്ടയിൽ crack ഉണ്ടായാൽ അത് പടരുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്.
5. plastering ആവശ്യമില്ലാതത്തിനാൽ അവിടെയും സമയ ലാഭം.
6. കട്ട കെട്ടിക്കഴിഞ്ഞുള്ള ക്യൂറിംഗ് വേണ്ട. അതിനാൽ വെള്ളവും ലേബറും സേവ് ചെയ്യാം.
ന്യൂനതകൾ
1. പണിക്കാരുടെ അഭാവം.
2. ചുമര് കെട്ടുമ്പോൾ ലെവൽ കറക്റ്റ് ആയില്ലെങ്കിൽ problem ആണ്.
3. കട്ടയിൽ ന്യൂനത ഉണ്ടെങ്കിൽ അത് ലെവൽ നെ ബാധിക്കും.
4. ചുമരിൽ ഡ്രില്ലിംഗ്/ആണി അടിക്കുന്ന സമയങ്ങളിൽ ജോയിൻ്റ് ൽ ആണ് അടിക്കുന്നതെങ്കിൽ അത് loose moving ആയി നിൽകും.
mud brick aavumbo nanavu varathe cheyithalu madhi.. vere kuzhappam onnum illa
cement brick aavumbo choodu koodum
plan and 3D design aavishiyam undagilu contact cheyiyu low price good quality check my profile more details 😊✅
ഇന്റർലോക്ക് രണ്ട് തരത്തിലുണ്ട്, ഒന്ന് മഡ് ബ്രിക്ക് ,രണ്ട് സിമന്റ് ബ്രിക്ക് , ക്വാളിറ്റിയുടെ കാര്യത്തിൽ നല്ലതാണ് , വീടിന്റെ ചിലവ് കുറയും, കട്ടയുടെ റേറ്റ് വച്ച് നോക്കുമ്പോൾ കാശ് കൂടുതലാണ്. എങ്കിലും പ്ലാസ്റ്ററിംഗ് ഒഴിവാക്കാം ,അതുകൊണ്ട് തന്നെ ചെലവ് കുറയും, നേരിട്ട് പൊട്ടിയടിച്ച് പെയിന്റ് ചെയ്യാം , ഓവറോൾ നോക്കുമ്പോൾ കുറച്ച് റേറ്റ് മാറ്റമേ ഉണ്ടാവുന്നുള്ളൂ , ഒരുപാട് ചിലവൊന്നും കുറയുന്നില്ല,
ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിൻ്റെ ഗുണങ്ങളും ദോഷങ്ങളും
ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിന് നിരവധി ഗുണങ്ങളുണ്ട്:
ദൃഢത: ഇൻ്റർലോക്ക് ഇഷ്ടികകൾ അവയുടെ ശക്തിക്കും ഈടുതിക്കും പേരുകേട്ടതാണ്, ഇത് ഉയർന്ന ട്രാഫിക് ഉള്ള സ്ഥലങ്ങൾക്ക് അനുയോജ്യമാക്കുന്നു.
എളുപ്പമുള്ള ഇൻസ്റ്റാളേഷൻ: മോർട്ടാർ അല്ലെങ്കിൽ പശകൾ ആവശ്യമില്ലാതെ അവ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും, തൊഴിൽ ചെലവും സമയവും കുറയ്ക്കുന്നു.
വൈവിധ്യം: ഇൻ്റർലോക്ക് ഇഷ്ടികകൾ വിവിധ നിറങ്ങളിലും രൂപങ്ങളിലും പാറ്റേണുകളിലും വരുന്നു, വ്യത്യസ്ത ഡിസൈൻ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതിന് ഇഷ്‌ടാനുസൃതമാക്കൽ അനുവദിക്കുന്നു.
പെർമാസബിലിറ്റി: അവ സന്ധികളിലൂടെ വെള്ളം ഒഴുകാൻ അനുവദിക്കുന്നു, ഇത് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡ്രെയിനേജ് സുഗമമാക്കുകയും ചെയ്യുന്നു.
കുറഞ്ഞ അറ്റകുറ്റപ്പണി: ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിന് കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യമാണ്, സാധാരണയായി ഇടയ്ക്കിടെ തൂത്തുവാരലും കഴുകലും ആവശ്യമാണ്.
എന്നിരുന്നാലും, ചില ദോഷങ്ങളുമുണ്ട്:
ചെലവ്: മറ്റ് ഫ്ലോറിംഗ് ഓപ്ഷനുകളെ അപേക്ഷിച്ച് ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗ് കൂടുതൽ ചെലവേറിയതാണ്.
കളകളുടെ വളർച്ച: കാലക്രമേണ സന്ധികൾക്കിടയിൽ കളകളും പുല്ലും വളർന്നേക്കാം, അവ നീക്കം ചെയ്യാൻ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമാണ്.
അസമമായ ഉപരിതലം: ശരിയായി ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ, ഇൻ്റർലോക്ക് ഇഷ്ടികകൾ അസമമായ ഉപരിതലം സൃഷ്ടിക്കും, ഇത് അപകടസാധ്യതകളിലേക്ക് നയിക്കുന്നു.
ലിമിറ്റഡ് ലോഡ്-ബെയറിംഗ് കപ്പാസിറ്റി: ഉപയോഗിച്ച ഇഷ്ടികകളുടെ കനവും തരവും അനുസരിച്ച്, കനത്ത ലോഡുകൾക്കോ വാഹനങ്ങൾക്കോ അവ അനുയോജ്യമല്ലായിരിക്കാം.
നിറം മങ്ങുന്നു: സൂര്യപ്രകാശവും കഠിനമായ കാലാവസ്ഥയും എക്സ്പോഷർ ചെയ്യുന്നത് കാലക്രമേണ ഇൻ്റർലോക്ക് ഇഷ്ടികകളുടെ നിറം മങ്ങാൻ ഇടയാക്കും.
Building Designers
Architect | Malappuram
പ്രധാനമായും രണ്ടു തരം ബ്രിക്‌സ് ആണുള്ളത് ഒന്ന് mud ബ്ലോക്സ് മറ്റൊന്ന് സിമെന്റ് ഇന്റർലോക്ക് ബ്രിക്‌സ് സിമന്റ് മണൽ എന്നിവയുടെ ഉപയോഗത്തിലുള്ള കുറവും വേഗത്തിൽ പണി തീർക്കാം എന്നുള്ളതുമാണ് interlock ബ്രിക്‌സ് ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ലാഭം മഡ് ബ്രിക്സ് ആവുമ്പോൾ പുറത്തെ താപനിലയെക്കാളും അകത്തു താപനില കുറയും മറ്റു വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …
The Cascade
Civil Engineer | Thiruvananthapuram
The Cascade
Civil Engineer | Thiruvananthapuram
നേട്ടങ്ങൾ 1. ചുമര് കെട്ടുന്നതിന് സാധാരണ എടുക്കുന്ന സമയം വേണ്ടി വരില്ല. 2. മൊത്തം ചിലവിൽ സ്ക്വയർ feet നു 30-50 രൂപ വരെ ലഭിക്കാൻ സാധിക്കും. 3. cement solid block നേക്കാൾ ബലവും weight ഉം കൂടുതലാണ്. 4. കട്ടയിൽ crack ഉണ്ടായാൽ അത് പടരുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്. 5. plastering ആവശ്യമില്ലാതത്തിനാൽ അവിടെയും സമയ ലാഭം. 6. കട്ട കെട്ടിക്കഴിഞ്ഞുള്ള ക്യൂറിംഗ് വേണ്ട. അതിനാൽ വെള്ളവും ലേബറും സേവ് ചെയ്യാം. ന്യൂനതകൾ 1. പണിക്കാരുടെ അഭാവം. 2. ചുമര് കെട്ടുമ്പോൾ ലെവൽ കറക്റ്റ് ആയില്ലെങ്കിൽ problem ആണ്. 3. കട്ടയിൽ ന്യൂനത ഉണ്ടെങ്കിൽ അത് ലെവൽ നെ ബാധിക്കും. 4. ചുമരിൽ ഡ്രില്ലിംഗ്/ആണി അടിക്കുന്ന സമയങ്ങളിൽ ജോയിൻ്റ് ൽ ആണ് അടിക്കുന്നതെങ്കിൽ അത് loose moving ആയി നിൽകും.
A Light Home Architect
Architect | Kozhikode
mud brick aavumbo nanavu varathe cheyithalu madhi.. vere kuzhappam onnum illa cement brick aavumbo choodu koodum plan and 3D design aavishiyam undagilu contact cheyiyu low price good quality check my profile more details 😊✅
AASTHA HOMES
Contractor | Palakkad
Vasthu Kshethra
Civil Engineer | Thrissur
ഇന്റർലോക്ക് രണ്ട് തരത്തിലുണ്ട്, ഒന്ന് മഡ് ബ്രിക്ക് ,രണ്ട് സിമന്റ് ബ്രിക്ക് , ക്വാളിറ്റിയുടെ കാര്യത്തിൽ നല്ലതാണ് , വീടിന്റെ ചിലവ് കുറയും, കട്ടയുടെ റേറ്റ് വച്ച് നോക്കുമ്പോൾ കാശ് കൂടുതലാണ്. എങ്കിലും പ്ലാസ്റ്ററിംഗ് ഒഴിവാക്കാം ,അതുകൊണ്ട് തന്നെ ചെലവ് കുറയും, നേരിട്ട് പൊട്ടിയടിച്ച് പെയിന്റ് ചെയ്യാം , ഓവറോൾ നോക്കുമ്പോൾ കുറച്ച് റേറ്റ് മാറ്റമേ ഉണ്ടാവുന്നുള്ളൂ , ഒരുപാട് ചിലവൊന്നും കുറയുന്നില്ല,
Artisthetic Architects
Architect | Thrissur
ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിൻ്റെ ഗുണങ്ങളും ദോഷങ്ങളും ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിന് നിരവധി ഗുണങ്ങളുണ്ട്: ദൃഢത: ഇൻ്റർലോക്ക് ഇഷ്ടികകൾ അവയുടെ ശക്തിക്കും ഈടുതിക്കും പേരുകേട്ടതാണ്, ഇത് ഉയർന്ന ട്രാഫിക് ഉള്ള സ്ഥലങ്ങൾക്ക് അനുയോജ്യമാക്കുന്നു. എളുപ്പമുള്ള ഇൻസ്റ്റാളേഷൻ: മോർട്ടാർ അല്ലെങ്കിൽ പശകൾ ആവശ്യമില്ലാതെ അവ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും, തൊഴിൽ ചെലവും സമയവും കുറയ്ക്കുന്നു. വൈവിധ്യം: ഇൻ്റർലോക്ക് ഇഷ്ടികകൾ വിവിധ നിറങ്ങളിലും രൂപങ്ങളിലും പാറ്റേണുകളിലും വരുന്നു, വ്യത്യസ്ത ഡിസൈൻ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതിന് ഇഷ്‌ടാനുസൃതമാക്കൽ അനുവദിക്കുന്നു. പെർമാസബിലിറ്റി: അവ സന്ധികളിലൂടെ വെള്ളം ഒഴുകാൻ അനുവദിക്കുന്നു, ഇത് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡ്രെയിനേജ് സുഗമമാക്കുകയും ചെയ്യുന്നു. കുറഞ്ഞ അറ്റകുറ്റപ്പണി: ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗിന് കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യമാണ്, സാധാരണയായി ഇടയ്ക്കിടെ തൂത്തുവാരലും കഴുകലും ആവശ്യമാണ്. എന്നിരുന്നാലും, ചില ദോഷങ്ങളുമുണ്ട്: ചെലവ്: മറ്റ് ഫ്ലോറിംഗ് ഓപ്ഷനുകളെ അപേക്ഷിച്ച് ഇൻ്റർലോക്ക് ബ്രിക്ക് ഫ്ലോറിംഗ് കൂടുതൽ ചെലവേറിയതാണ്. കളകളുടെ വളർച്ച: കാലക്രമേണ സന്ധികൾക്കിടയിൽ കളകളും പുല്ലും വളർന്നേക്കാം, അവ നീക്കം ചെയ്യാൻ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. അസമമായ ഉപരിതലം: ശരിയായി ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ, ഇൻ്റർലോക്ക് ഇഷ്ടികകൾ അസമമായ ഉപരിതലം സൃഷ്ടിക്കും, ഇത് അപകടസാധ്യതകളിലേക്ക് നയിക്കുന്നു. ലിമിറ്റഡ് ലോഡ്-ബെയറിംഗ് കപ്പാസിറ്റി: ഉപയോഗിച്ച ഇഷ്ടികകളുടെ കനവും തരവും അനുസരിച്ച്, കനത്ത ലോഡുകൾക്കോ വാഹനങ്ങൾക്കോ അവ അനുയോജ്യമല്ലായിരിക്കാം. നിറം മങ്ങുന്നു: സൂര്യപ്രകാശവും കഠിനമായ കാലാവസ്ഥയും എക്സ്പോഷർ ചെയ്യുന്നത് കാലക്രമേണ ഇൻ്റർലോക്ക് ഇഷ്ടികകളുടെ നിറം മങ്ങാൻ ഇടയാക്കും.